Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (14-04-2020)

ഇന്നലെ രാത്രി മുതൽ അതിർത്തിയിൽ കുടുങ്ങി ഗർഭിണി; യാത്രാനുമതി നൽകാൻ കഴിയില്ലെന്ന് വയനാട് ജില്ലാ കളക്ടർ

അതിർത്തിയിൽ കുടുങ്ങിയ കണ്ണൂർ സ്വദേശിനിയെ കടത്തി വിടുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല. ഇത് സംബന്ധിച്ച്...

കൊറോണക്ക് മുൻപും ശേഷവും; സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ലോകത്തിന്റെ കഥ പറഞ്ഞ് ഒരു വീഡിയോ

കൊവിഡ് 19 വൈറസ് ബാധ ലോകരാജ്യങ്ങളെ പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ലോകമെമ്പാടും...

മഹാമാരിയെയും അതിജീവിക്കും ; പ്രതീക്ഷകളുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിക്കൊന്നയും കണ്ണിവെള്ളരിയും...

ലോക്ക്ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കും

ലോക്ക്ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കാമെന്ന് സർക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. രണ്ടുതവണ പൊലീസിന് പിഴയീടാക്കാം. മൂന്നാംവട്ടവും ലോക്ക്ഡൗൺ ലംഘിച്ചാൽ...

കൊവിഡ് പ്രതിരോധം; പൊലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർക്കും സൗജന്യമായി കുടിവെള്ളം എത്തിക്കാൻ മൊബൈൽ ആപ്പ്

കോഴിക്കോട് ജില്ലയിൽ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിൽ ഏർപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും സൗജന്യമായി കുടിവെള്ളമെത്തുക്കാൻ പുതിയ സംവിധാനം....

ഇത്തവണ വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂരപ്പനും പരിചാരകന്‍മാരും മാത്രം

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ വിഷുക്കണി ദര്‍ശനത്തിന് ഭക്തരെ ആരേയും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചില്ല. കടുത്ത നിയന്ത്രണങ്ങളോടെ...

കൊവിഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും....

ഡിവൈഎഫ്ഐയും ആരോഗ്യവകുപ്പും കൈകോർക്കുന്നു; ഇടുക്കിയിലെ വയോജനങ്ങളുടെ ജീവിത ശൈലീ രോഗങ്ങൾ വീടുകളിലെത്തി പരിശോധിക്കും

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ വയോജനങ്ങളുടെ ജീവിത ശൈലീ രോഗങ്ങള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തി പരിശോധിയ്ക്കും....

കണ്ണൂരിലെ തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം

കണ്ണൂർ ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. കൊവിഡ് 19 രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് നടപടി. ന്യൂ...

Page 12806 of 18893 1 12,804 12,805 12,806 12,807 12,808 18,893
Advertisement
X
Exit mobile version
Top