കൊവിഡ് വ്യാപനം തടയാന്‍ സുപ്രിം കോടതി നിര്‍ദേശ പ്രകാരം ജയിലുകളിലെ തടവുകാരെ വിട്ടയക്കാന്‍ ഉത്തരവിറങ്ങി. റിമാന്റ് പ്രതികള്‍ക്ക് നേരത്തെ അനുവദിച്ച...
കൊവിഡ് പശ്ചാത്തലത്തില്‍ കേരളാ പൊലീസിന്റെ കരുതല്‍ ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. കൊച്ചി...
1930 കളിലെ മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് ലോകം...
ഒഡീഷയില്‍ നിന്ന് വില്‍പനയ്ക്ക് കൊണ്ടുവന്ന എട്ട് ലക്ഷം രൂപയുടെ പഴകിയ മത്സ്യം തൃശൂര്‍ വാടാനപ്പള്ളിയില്‍ പിടികൂടി. മത്സ്യ മാര്‍ക്കറ്റിലേക്ക് എത്തിച്ച...
കൊവിഡ് 19 വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്ക് പിന്തുണയുമായി സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി. ക്വാറന്റീനിലും...
കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടിയത് 124 പേര്‍. ആദ്യ കേസ് സ്ഥിരീകരിച്ചത് മുതലുള്ള കണക്കാണിത്....
പ്രവാസികളുടെ ആശങ്കയകറ്റാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മലയാളികള്‍ ഏറ്റവും കൂടുതലുള്ള ഗള്‍ഫ്...
കൊവിഡ് ലോകത്താകമാനം പടരുന്ന സാഹചര്യത്തില്‍ പ്രാവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗല്‍ഫ് രാഷ്ട്രത്തലവന്മാരോട് ആവശ്യപ്പെട്ടു. സൗദി കിരീടാവകാശി, അബുദാബി...
കൊവിഡിനെ തടുക്കാന്‍ വേണ്ടി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലാവധി തീരുന്നതിനിടെ തമിഴ്‌നാട്ടില്‍ രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ....