കൊവിഡ് 19 വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്ക് പിന്തുണയുമായി സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി. ക്വാറന്റീനിലും...
കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടിയത് 124 പേര്‍....
പ്രവാസികളുടെ ആശങ്കയകറ്റാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...
കൊവിഡ് ലോകത്താകമാനം പടരുന്ന സാഹചര്യത്തില്‍ പ്രാവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗല്‍ഫ് രാഷ്ട്രത്തലവന്മാരോട് ആവശ്യപ്പെട്ടു. സൗദി കിരീടാവകാശി, അബുദാബി...
കൊവിഡിനെ തടുക്കാന്‍ വേണ്ടി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലാവധി തീരുന്നതിനിടെ തമിഴ്‌നാട്ടില്‍ രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ....
കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തയ്യല്‍ യൂണിറ്റിലുള്ളവര്‍ പ്രതിദിനം തുന്നിയെടുക്കുന്നത് 3,500 മാസ്‌കുകളും...
സംസ്ഥാനത്ത് ഇന്ന് 27 പേരുടെ കൊവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന...
ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പില്‍ സിബി ആണ് മരിച്ചത്. 49 വയസായിരുന്നു....
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 15193 ആയി. വീടുകളിൽ 15169 പേരും ആശുപത്രികളിൽ...