സപ്ലൈക്കോയിൽ അവശ്യസാധനങ്ങൾ വില കൂടി. ഒരാഴ്ചയ്ക്കിടെയാണ് വില വർധിച്ചിരിക്കുന്നത്. പയർ, മുളക്, പഞ്ചസാര, ജയ അരി, കുറുവ അരി എന്നിവയ്ക്കാണ്...
ദേശീയ തലത്തില്‍ സ്വര്‍ണവില 2000 രൂപ വര്‍ധിച്ചു. പത്തുഗ്രാം സ്വര്‍ണത്തിന് 2000 രൂപ...
കൊവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിന് സമഗ്ര പദ്ധതി...
വയനാട്ടിൽ കുരങ്ങു പനി ബാധിച്ച കാട്ടിക്കുളം സ്വദേശിയായ യുവാവിന് ചികിത്സ വൈകിയതായി പരാതി.സഹായ അഭ്യർത്ഥനയുമായി ആരോഗ്യമന്ത്രിക്ക് യുവാവിന്റെ ക്വാറന്റീനിൽ കഴിയുന്ന...
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ വാക്‌സിനായ ഹൈഡ്രോക്‌സി ക്ലോറോക്വീൻ അമേരിക്കയിലേയ്ക്ക്...
കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരില്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെ ഇനി മുതല്‍ പ്രത്യേകം പരാമര്‍ശിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ്...
മുംബൈ ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 89കാരനും 40കാരനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ധാരാവിയിൽ രോഗം...
അതിർത്തി തുറന്ന് നൽകാമെന്ന വാക്ക് പാലിക്കാതെ കർണാടകം. തലപ്പാടി അതിർത്തിയിൽ രോഗികളുമായി എത്തുന്ന ആംബുലൻസ് കർണാടക പൊലീസ് തടയുകയാണ്. മാധ്യമങ്ങളേയും...
‘മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കണം’; പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും പിണറായി വിജയന്റെ കത്ത് ഡൽഹിയിലെയും മഹാരാഷ്ട്രയിലെയും മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന്...