മലേഷ്യയിൽ തൊഴിൽ ഉടമയുടെ ക്രൂര മർദനത്തിനിരയായ ആലപ്പുഴ ഹരിപ്പാട് സ്വദേശിക്ക് മോചനം. നീണ്ടൂർ വാലേത്ത് വീട്ടിൽ ഹരിദാസനാണ് ക്രൂര മർദനത്തിനിരയായത്....
അശാസ്ത്രീയമായ കളിസ്ഥല നിർമാണം വെള്ളക്കെട്ടിന് വഴിവയ്ക്കുന്നതായി പരാതി. ഹൗസിംഗ് ബോർഡ് ഗ്രീൻ ബെൽട്ട്...
പ്ലസ് ടു പരീക്ഷയിൽ നിന്ന് ‘രക്ഷപ്പെടാൻ’ മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി വിദ്യാർത്ഥി. മധ്യപ്രദേശിലെ...
കൊല്ലത്ത് അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. എൽകെജി വിദ്യാർത്ഥിയായ ശിവജിത്താണ് മരിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങുമ്പോഴാണ് ശിവജിത്തിന് പാമ്പുകടിയേറ്റത്. ഇന്ന്...
കൊറോണയെ തുടർന്ന് ഹൈദരാബാദിൽ 27 പേർ നിരീക്ഷണത്തിൽ. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ചവരെയാണ് ഐസൊലേഷൻ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്. ബംഗളൂരുവിൽ...
മാനേജ്‌മെന്റിന്റെ വീഴ്ച കാരണം പരീക്ഷ എഴുതാൻ കഴിയാതെ പോയ എറണാകുളം തോപ്പുംപടി അരൂജ സ്‌കൂളിലെ വിദ്യാർത്ഥികൾ സിബിഎസ്ഇ പത്താം തരം...
വയനാട്ടിൽ പ്രളയത്തിൽ വീട് തകർന്ന് യുവാവ് തൂങ്ങിമരിച്ചു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലിൽ സനിൽ ( 42)ആണ് മരിച്ചത്....
ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. സെൻസസും എൻപിആറും ഉടൻ വേണമെന്നാണ് നിർദേശം....
ഷെയിൻ നിഗം പ്രശ്‌നം; അമ്മ എക്‌സിക്യൂട്ടീവിന്റെ നിർണായക യോഗം ഇന്ന് ഏറെക്കാലമായി തുടരുന്ന ഷെയിൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം...