Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (23-02-2020)

വാഹനാപകടങ്ങളില്‍ 80 ശതമാനവും ഡ്രൈവര്‍മാരുടെ പിഴവ് കൊണ്ടെന്ന് കണക്കുകള്‍

സംസ്ഥാനത്ത് നടക്കുന്ന വാഹനാപകടങ്ങളില്‍ 80 ശതമാനവും ഡ്രൈവര്‍മാരുടെ പിഴവ് കൊണ്ടെന്ന് കണക്കുകള്‍. 2015 മുതല്‍ 2019 വരെ സംസ്ഥാനത്തൊട്ടാകെ ഡ്രൈവര്‍മാരുടെ...

വ്യാജ ചികിത്സ നൽകിയതിന് അടച്ച് പൂട്ടിയ അൽ ഷിഫ ഹോസ്പിറ്റൽ വീണ്ടും തുറക്കാൻ നീക്കം

വ്യാജ ചികിത്സ നൽകിയതിന് അടച്ച് പൂട്ടിയ ഇടപ്പള്ളി അൽ ഷിഫ ഹോസ്പിറ്റൽ ഫോർ...

കുട്ടനാട് സീറ്റ് ചർച്ച; മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ആലപ്പുഴയിൽ

കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾക്കിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി...

ഷഹീൻ ബാഗ് പ്രക്ഷോഭകരുമായുള്ള മധ്യസ്ഥചർച്ചയ്ക്ക് സുപ്രിംകോടതി അനുവദിച്ചിരിക്കുന്ന സമയം ഇന്ന് അവസാനിക്കും

ഷഹീൻ ബാഗ് പ്രക്ഷോഭകരുമായുള്ള മധ്യസ്ഥചർച്ചയ്ക്ക് സുപ്രിംകോടതി അനുവദിച്ചിരിക്കുന്ന സമയം ഇന്ന് അവസാനിക്കും. ആവശ്യമെങ്കിൽ മാത്രം ഇന്ന് സമരപന്തൽ സന്ദർശിക്കാനാണ് സുപ്രിംകോടതി...

കൊല്ലത്ത് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കും

കൊല്ലം കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവംകൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കും. സംഭവത്തിൽ മിലിട്ടറി ഇന്റലിജൻസിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എൻഐഎ സംഘമെത്തിയും...

സംവരണത്തിനെതിരായ സുപ്രിംകോടതി വിധി ; ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച ഭാരത ബന്ദിന് പിന്തുണയുമായി കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍

സംവരണത്തിനെതിരായ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച ഭാരത ബന്ദിന് പിന്തുണയുമായി കേരളത്തില്‍ ഇന്ന് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍...

കാമുകനെ രഹസ്യവിവാഹം ചെയ്ത യുവതിയെ മാതാപിതാക്കൾ കൊന്നു കനാലിൽ തള്ളി

കാമുകനുമായി രഹസ്യ വിവാഹം ചെയ്ത യുവതിയെ സ്വന്തം വീട്ടുകാർ കൊന്നു കനാലിൽ തള്ളി. കിഴക്കൻ ഡൽഹിയിൽ നിന്നാണ് കൊടുംക്രൂരതയുടെ ഈ...

തൃശൂരിലെ കാട്ടു തീ; മരിച്ച വനപാലകരുടെ കുംടുംബത്തിന് സർക്കാർ ധനസഹായം കൈമാറി

തൃശൂർ കൊറ്റമ്പത്തൂർ വനമേഖലയിൽ ഉണ്ടായ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടയിൽ മരണമടഞ്ഞ വനപാലകരുടെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വനം വകുപ്പ്...

നമസ്‌തേ ട്രംപ് മെഗാ ഷോയ്‌ക്കൊരുങ്ങി അഹമ്മദാബാദ്

നമസ്‌തേ ട്രംപ് മെഗാ ഷോയ്‌ക്കൊരുങ്ങി അഹമ്മദാബാദ് നഗരം. കനത്ത സുരക്ഷയിൽ തുടരുന്ന നഗരത്തിൽ വിവാദങ്ങൾക്കിടയിലും കോടികൾ മുടക്കിയുള്ള സൗന്ദര്യവൽകരണം പൂർത്തിയായി....

Page 13037 of 18732 1 13,035 13,036 13,037 13,038 13,039 18,732
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top