കൊറോണ രോഗബാധ വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവ ജാഗ്രതയ്ക്കായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ...
പരുക്കേറ്റ രോഹിത് ശർമ്മക്കു പകരം യുവതാരങ്ങളായ മായങ്ക് അഗർവാളും ശുഭ്മൻ ഗില്ലും ടീമിലെത്തി....
പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം. ബിജെപി അനുകൂല...
ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കുന്നതിനായി കേരളം ആവിഷ്‌ക്കരിച്ച പദ്ധതി മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുക്കുന്നു. കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക്...
തൃശൂരിൽ കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ രണ്ടാം പരിശോധനാഫലവും പോസിറ്റീവ്. എന്നാൽ വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. പെൺകുട്ടി ഐസൊലേഷൻ വാർഡിൽ തന്നെ...
കൊറോണ വൈറസ് ബാധയ്‌ക്കെതിരെ പരമ്പരാഗത ചൈനീസ് മരുന്ന് സഹായകരമാകുമോ?. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ ചര്‍ച്ചയാവുകയാണ്....
മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിക്ക് ഇനി ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന് ഇന്ത്യയുടെ ഇതിഹാസ താരം കപിൽ ദേവ്. ധോണിക്ക്...
ഷഹീന്‍ ബാഗ് സമരത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും പ്രതിഷേധങ്ങളിലൂടെ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് നരേന്ദ്ര മോദി...
ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിന്നാലെ ഇന്ത്യൻ ടീമിൻ്റെ ബിസി ഷെഡ്യൂളിനെ വിമർശിച്ച് ലോകേഷ് രാഹുലും. ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരക്കു...