സിഎജിയുടെ കണ്ടെത്തലുകള്‍ ഡിജിപിയുടെ തലയില്‍ വച്ച് രക്ഷപെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍....
ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ രണ്ടു ഇന്ത്യക്കാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ...
ഇക്കൊല്ലത്തെ വനിതാ ടി-20 ലോകകപ്പ് ഈ മാസം 21ന് ആരംഭിക്കും. ഓസ്ട്രേലിയയിൽ നടക്കുന്ന...
കൊല്ലം എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണ...
സംസ്ഥാന പൊലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് പുറത്താക്കി ഉത്തരവ്. പുതിയ ട്രെയിനിംഗ് ബാച്ച് പരിശീലനം തുടങ്ങിയതിന് പിന്നാലെയാണ് വിവാദ...
12 മാസം കൊണ്ട് 12 ലക്ഷം രൂപ പൊതു ഖജനാവിലെത്തിച്ച് ‘കാലിക്കറ്റ് സിറ്റിസണ്‍ വിജില്‍’ പദ്ധതി. ട്രാഫിക്ക് നിയമ ലംഘനങ്ങള്‍...
ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ബാങ്ക് വായ്പയെടുത്ത് കാര്‍ സ്വന്തമാക്കി. നേരത്തെ യൂത്ത് കോണ്‍ഗ്രസുകാര്‍ രമ്യാ ഹരിദാസിന് കാര്‍ വാങ്ങി...
ഐപിഎൽ 13ആം സീസൺ മാർച്ച് 29നു തുടങ്ങുമെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഐപിഎൽ ക്ലബുകൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ സമയക്രമം...
കോന്നി മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം. പരിസ്ഥിതി അനുമതി ഇല്ലാതെയാണ് കെട്ടിടം നിര്‍മാണം...