നെടുങ്കണ്ടം കുട്ടാര്‍ അല്ലിയാറില്‍പാറമടക്കെതിരെ സമരം ചെയ്ത നാട്ടുകാര്‍ക്ക് നേരെ പൊലീസ് മര്‍ദനമെന്ന് പരാതി. കമ്പംമെട്ട് സിഐ സുനില്‍ കുമാറാണ് നാട്ടുകാരെ...
യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതികളും മുൻ എസ്എഫ്‌ഐ പ്രവർത്തകരുമായ ശിവരഞ്ജിത്തും...
കായംകുളത്ത് കഞ്ചാവ് സംഘത്തെ പിടികൂടാന്‍ പോയ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്...
കൂടത്തായി സിലി കൊലക്കേസിൽ പൊലീസ് കണ്ടെത്തൽ സ്ഥിരീകരിച്ച് കെമിക്കൽ ലാബിന്റെ അന്തിമ റിപ്പോർട്ട്. സിലിയുടെ മൃതദേഹാവശിഷ്ടത്തിൽ സയനൈഡിന്റെ അംശം ഉള്ളതായി...
അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ തുടരുന്ന വാവ സുരേഷിന് വേണ്ടി മണ്ണാറശാലയില്‍ വഴിപാടുമായി ആരാധകര്‍. സുരേഷ്...
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍...
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. മൂന്ന് മണിക്കൂറാണ് ചോദ്യം...
സൗദിയിലെ ജിദ്ദ കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യയുടെ ജംബോ വിമാന സര്‍വീസ് 16 മുതല്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ സൗദി...
പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപിയുടെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ചീഫ് സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നും...