പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎയുടെ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ...
സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെ ഓട്ടോറിക്ഷയിൽ നിന്ന് ഇറക്കിവിട്ടു. മലപ്പുറം...
രാജ്യത്തുടനീളം ഉയർന്ന പ്രതിഷേധങ്ങളുടെയും സംസ്ഥാനങ്ങളുടെ നിസ്സഹകരണത്തിൻ്റെയും പശ്ചാത്തലത്തിൽ ദേശീയ പൗരത്വ രജിസ്റ്ററിൽ കേന്ദ്രം...
സര്‍ക്കാര്‍ നീക്കം ഗവര്‍ണറെ അറിയിക്കാന്‍ ഭരണഘടനാ ബാധ്യതയില്ലെന്ന് മന്ത്രി എ കെ ബാലന്‍. കോടതിയെ സമീപിക്കാന്‍ ഭരണഘടനയിലെ വ്യവസ്ഥകളാണ് ഉപയോഗപ്പെടുത്തിയത്....
കെപിസിസി ഭാരവാഹി പട്ടികയിൽ ആശയകുഴപ്പം തുടരുന്നു. അവസാന വട്ട ചർച്ചകൾയ്ക്കായി ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഡൽഹിയ്ക്ക് വിളിപ്പിച്ചു....
മെട്രോയിൽ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടിക്ക് പേരിട്ട് മൃഗ സ്‌നേഹികൾ. മെട്രോ മിക്കി എന്നാണ് പെൺപൂച്ചയ്ക്ക് സൊസൈറ്റി ഫോർ ദ പ്രിവൻഷൻ...
സീറോ മലബാർ സഭാ അധ്യക്ഷൻ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ഫെബ്രുവരി...
ഓസ്ട്രേലിയൻ കാട്ടുതീയിൽ പെട്ടവരെ സഹായിക്കാനുള്ള ദുരിതാശ്വാസ മത്സരത്തിൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർക്ക് പരിശീലകൻ്റെ റോൾ. മത്സരത്തിൽ പോണ്ടിംഗിൻ്റെ ടീമിനെയാണ്...
ബിജെപി ഭാരവാഹി തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് യോജിച്ച പദവി നല്‍കണമെന്ന ആവശ്യവുമായി ആര്‍എസ്എസ്. കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കാനാണ് സാധ്യത....