ജനുവരി 31 നകം രാജ്യത്തെ മുഴുവന്‍ ഡ്രോണുകളും രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം. 31നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരേ നിയമനടപടികള്‍...
വർഗീയ സംഘർഷത്തെ തുടർന്ന് തെലങ്കാനയിലെ മൂന്ന് ജില്ലകളിൽ ഇൻറർനെറ്റ് സേവനം നിരോധിച്ചു. അദിലാബാദ്,...
സംസ്ഥാനത്ത് റോഡപകടങ്ങൾ പകുതിയായി കുറയ്ക്കുക എന്നതാണ് സർക്കാർ ഈ വർഷം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി...
തിരുവനന്തപുരം മേഖലയിലെ നെയ്ത്ത് സംഘങ്ങള്‍ക്ക് നൂലെത്തിക്കുന്നതിന് ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലില്‍ യാണ്‍ ബാങ്ക് തുടങ്ങുന്നു. ദേശീയ കൈത്തറി വികസന ഡയറക്ടറേറ്റ്...
ക്രൈം കോൺഫറൻസിന് പുറമേ ജില്ലാ തലത്തിൽ എല്ലാ മാസവും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ കോൺഫറൻസ് കൂടി നടത്തണമെന്ന് ഡിജിപിഡിജിപി ലോക്‌നാഥ്...
കാഴ്ച പദ്ധതിയില്‍ തയാറാക്കിയ 1000 സ്മാര്‍ട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നാളെ നടക്കും. കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്...
വാളയാറിൽ ദുഹൂര സാഹചര്യത്തിൽ മൂത്ത പെൺകുട്ടി മരിച്ചിട്ട് ഇന്ന് മൂന്നുവർഷം തികയുകയാണ്. വൈകിയാലും നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് പെൺകുട്ടികളുടെ...
സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് പദ്ധതി കളമശേരി നഗരസഭ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് കുടില്‍കെട്ടി സമരം. 444 അപേക്ഷകരാണ് പദ്ധതി കാത്ത് കഴിയുന്നത്....
മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തിൽ നിന്നു ഘോഷയാത്ര പുറപ്പെട്ടു. മൂന്ന് ദിവസം തിരുവാഭരണ പാതയിലൂടെ കടന്നു...