Advertisement

അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികരെ ആശുപത്രിയില്‍ എത്തിച്ചു; പൊലീസിന് കിട്ടിയത് രണ്ടു ബൈക്ക് മോഷണക്കേസ് പ്രതികളെ

കൊട്ടാരക്കരയില്‍ അഭിഭാഷകന് വെട്ടേറ്റു: വെട്ടേറ്റത് സിഎംപി ജില്ലാ കമ്മിറ്റി അംഗം പെരുംകുളം സ്വദേശി ഉണ്ണികൃഷ്ണന്

കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെട്ടേറ്റു. സിഎംപി ജില്ലാ കമ്മിറ്റി അംഗം പെരുംകുളം സ്വദേശി ഉണ്ണികൃഷ്ണനാണ് വെട്ടേറ്റത്. തലയ്ക്കും നെറ്റിയിലും വെട്ടേറ്റ്...

സംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ്‌വണ്ണിന് 10 ശതമാനം സീറ്റുകള്‍ അധികമായി അനുവദിക്കും

സംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ്‌വണ്ണിന് 10 ശതമാനം സീറ്റുകള്‍ അധികമായി അനുവദിക്കും. സര്‍ക്കാര്‍...

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പ്പ എഴുതിത്തള്ളാന്‍ ശിപാര്‍ശ ചെയ്യാന്‍ അധികാരമില്ലെന്ന് കേന്ദ്രം

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതില്‍ ഹൈക്കോടതിയില്‍...

സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ വിമർശനം; സർക്കാരിന് പിടിവാശിയില്ല, പരിശോധിക്കണമെങ്കിൽ വീണ്ടും പരിശോധിക്കാം: മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ വിമർശനത്തിൽ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി 24 നോട്. സർക്കാരിന് കടുംപിടുത്തമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു....

വാൻ ഹായ് 503 അപകടം; കപ്പൽ കമ്പനിക്കെതിരെ കേസെടുക്കക്കണം; മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

വാൻ ഹായ് 503 അപകടം, കപ്പൽ കമ്പനിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യവുമായി യൂത്ത് കോൺഗ്രസ്. മുഖ്യമന്ത്രിക്കും കോസ്റ്റൽ ഐജിക്കും യൂത്ത് കോൺഗ്രസ്...

ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളിലെ റാഗിങ്: ഒന്നിലധികം കുട്ടികള്‍ ഇരയായെന്ന് സ്ഥിരീകരിച്ച് പ്രിസിപ്പല്‍

ആലപ്പുഴ ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളില്‍ ഒന്നിലധികം കുട്ടികള്‍ റാഗിങിന് ഇരകളായതായി സ്ഥിരീകരിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. സംഭവം അറിഞ്ഞപ്പോള്‍ തന്നെ...

തിരുവനന്തപുരം മെട്രോ റെയിലിന് സമിതി; മുഖ്യമന്ത്രിയുടെ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം മെട്രോ റെയിലിന് സമിതി. അലൈൻമെൻ്റ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി...

9 വർഷം ഭരിച്ചിട്ടും സംസ്ഥാന സർക്കാരിന് ഒന്നും പറയാനില്ല, മദനി തുടരും, സ്വരാജ് തുടരും എന്നാണ് മുദ്രാവാക്യം: രാജീവ്‌ ചന്ദ്രശേഖർ

9 വർഷം ഭരിച്ചിട്ടും സംസ്ഥാന സർക്കാരിന് ഒന്നും പറയാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മദനിയെ കൂട്ടുപിടിച്ച് നിലമ്പൂരിൽ...

മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പ്രതിചേര്‍ത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലിസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് കോഴിക്കോട്...

Page 134 of 18639 1 132 133 134 135 136 18,639
Advertisement
X
Exit mobile version
Top