നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സെമിഫൈനലാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് കാരണം ജനങ്ങളുടെ...
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി ബെഞ്ചമിന്‍ നെതന്യാഹു....
ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ വീണ്ടും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നാണ്...
കെനിയ ബസ് അപകടത്തില്‍ മരിച്ച അഞ്ച് പേരുടെയും മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തില്‍ വൈകിട്ടോടെയായിരിക്കും എത്തിക്കുന്നത്. ശേഷം...
പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി പരക്കുകയാണ്. ഇറാനിലെ അഞ്ചിടങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വന്‍ സ്‌ഫോടനങ്ങളാണ് സംഭവത്തിന്റെ തുടക്കം. ആക്രമണത്തില്‍ ഇറാനാകെ നടുങ്ങി....
അറബിക്കടലില്‍ കത്തിയ ചരക്ക് കപ്പല്‍ വാന്‍ ഹായ് 503 നേവിയുടെ പൂര്‍ണ നിയന്ത്രണത്തില്‍. കപ്പലിനെ ഇരുമ്പ് വടവുമായി ബന്ധിപ്പിച്ചു. കാലാവസ്ഥ...
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് നീങ്ങുകയാണ്. പ്രചാരണരംഗം തിളച്ചുമറിയുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളായിരുന്നു നിലമ്പൂരിലെ പ്രധാന...
കോഴിക്കോട് താമരശേരിയില്‍ വിദ്യാര്‍ഥിയോട് സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂരത. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരനെയാണ് ക്രൂരമായി...
ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറി ഇറാന്‍. നാളെ ഒമാനില്‍ നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്നാണ് ഇറാന്‍...