Advertisement

വില നാല് കോടി രൂപ; നീൽ ആംസ്ട്രോങ്ങിന്റെ വീട് വില്പനയ്ക്ക്

‘സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാകുമെന്ന് മനസിലായത് നിന്നോട് മിണ്ടിയ ശേഷം’; ആര്യ രാജേന്ദ്രൻ

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ ആര്യാ രാജേന്ദ്രനും. ആര്യ രാജേന്ദ്രൻ തന്നെയാണ് ഫേസ്ബുക്കിലൂടെയാണ് വിവരം...

മിത്ത് വിവാദത്തിൽ നടത്തിയ നാമജപഘോഷയാത്ര: എൻഎസ്എസിനെതിരെ പൊലീസെടുത്ത കേസ് പിൻവലിക്കും

മിത്ത് വിവാദത്തിൽ നടത്തിയ നാമജപ ഘോഷയാത്രയിൽ എൻഎസ്എസിനെതിരെ കന്റോമെന്റ് പൊലീസെടുത്ത കേസ് പിൻവലിക്കും....

സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയ മ‍ൃതദേഹം പ്രദേശവാസിയുടേതെന്ന് സംശയം

തൃശൂർ അഞ്ഞൂരിൽ കണ്ടെത്തിയ മൃതദേഹം കാണാതായ പ്രതീഷിന്റേതെന്ന് സംശയം. പ്രതീഷിനെ കൊലപ്പെടുത്തിയ ശേഷം...

35 വർഷത്തെ ചരിത്രത്തിൽ ഇതാദ്യം; വനിത വികസന കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി

സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2021-22 വര്‍ഷത്തെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കൈമാറി....

അകത്തുനിന്ന് പൂട്ടിയ ഫ്ലാറ്റിൽ കഴുത്തറുത്ത നിലയിൽ എയർഹോസ്റ്റസിൻ്റെ മ‍ൃതദേഹം; തൂപ്പുകാരൻ പിടിയിൽ

അകത്തുനിന്ന് പൂട്ടിയ ഫ്ലാറ്റിൽ കഴുത്തറുത്ത നിലയിൽ എയർഹോസ്റ്റസിൻ്റെ മ‍ൃതദേഹം. ഛത്തീസ്ഗഡ് സ്വദേശിനിയായ 25 വയസുകാരി രൂപൽ ഓഗ്രേയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്....

‘ചന്ദ്രയാൻ വിജയിച്ചു, പക്ഷേ രാഹുല്യാൻ…’, രാഹുൽ ഗാന്ധിയെ പരിഹസിച്ച് രാജ്‌നാഥ് സിംഗ്

രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കോൺഗ്രസ് നേതാവിനെ ചന്ദ്രയാനുമായി താരതമ്യം ചെയ്തായിരുന്നു പരിഹാസം. ചന്ദ്രയാൻ വിജയകരമായി...

‘മിത്തിന് ശേഷം വിശ്വാസികളുടെ നെഞ്ചത്ത് മറ്റൊരു കുത്ത് കൂടി’;സ്പീക്കർക്ക് കൂട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ:കുമ്മനം രാജശേഖരൻ

കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയെന്ന് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ....

33 വർഷം മുടി വെട്ടിയില്ല; നീളൻ തലമുടിയ്ക്ക് ലോകറെക്കോർഡ് നേടി 58 കാരി

ഏറ്റവും നീളമുള്ള മുള്ളറ്റ് എന്ന റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ വനിത. തലമുടിയുടെ മുൻഭാഗവും ഇരു വശങ്ങളും തീരെചെറുതായി വെട്ടിയൊതുക്കുകയും പുറകിലേക്കു...

മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പ്രബോധ് ടിർക്കി കോൺഗ്രസിൽ

മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പ്രബോധ് ടിർക്കി കോൺഗ്രസിൽ ചേർന്നു. ഒഡീഷയിലെ ഭുവനേശ്വറിലുള്ള പാർട്ടി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം അംഗത്വം...

Page 1413 of 16420 1 1,411 1,412 1,413 1,414 1,415 16,420
Advertisement
X
Exit mobile version
Top