പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ സിപിഐഎം നടപടിക്കൊരുങ്ങുന്നു. ശ്യാമളയ്‌ക്കെതിരെ നടപടി വേണമെന്ന് കീഴ്ഘടകങ്ങളിൽ...
കോഴിക്കോട് നീലേശ്വരം സ്‌കൂളിലെ പരീക്ഷാ ക്രമക്കേടിൽ പ്രതി കീഴടങ്ങി. പരീക്ഷ ഡെപ്യൂട്ടി ചീഫായിരുന്ന...
മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിൽ അസംബ്ലിയിലേക്ക് കാർ പാഞ്ഞുകയറി ഒൻപത് പേർക്ക് പരിക്ക്. എട്ട്...
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നഗരസഭയ്ക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തലിലാണ് കേസെടുത്തത്. പാർത്ഥാസ് ബിൽഡേഴ്‌സ് നഗരസഭയ്ക്ക്...
പാര്‍ലമെന്റില്‍ ലോക്‌സഭയും രാജ്യസഭയും ഇന്ന് മുതല്‍ സ്വാഭാവിക നടപടി ക്രമങ്ങളിലേക്ക് കടക്കും. മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കും. ശബരിമല വിഷയം...
നീലേശ്വരം ഹൈയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ ആള്‍മാറാട്ടം നടത്തിയത് സ്‌കൂളലെ പ്രധാന അധ്യാപിക കെ റസിയയും നിഷാദ് വി മുഹമ്മദും ആണെന്ന്...
യോഗ മതപരമായ ചടങ്ങല്ലെന്നും യോഗയെപ്പറ്റി തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ ചെയ്യുന്നത് മതപരമായ ഒരു ചടങ്ങല്ല....
ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ മുംബൈ പൊലീസ്. ബിനോയ്‌യെ ചോദ്യം ചെയ്യാനായി കേരളത്തിൽ...
കടുത്ത വരള്‍ച്ച നേരിടുന്ന തമിഴ്‌നാടിന് കുടിവെള്ളം നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം തമിഴ്‌നാട് സര്‍ക്കാര്‍ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം...