ആലപ്പുഴ വള്ളികുന്നത്ത് സഹപ്രവര്‍ത്തകന്‍ തീവെച്ചു കൊലപ്പെടുത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്‌ക്കാരം നടന്നു. വള്ളികുന്നം പൊലീസ് സ്റ്റേഷനിലും വീട്ടിലും...
ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സുഗതന്റെ വർക്ക് ഷോപ്പിന് പഞ്ചായത്ത് ലൈസൻസ് നൽകും....
കല്ലട ബസിലെ പീഡനം. കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എംസി...
(ബസ്തർ കഥ ) ഉണ്ട എന്ന സിനിമയുടെ തിരക്കഥ എഴുതുന്നതിന്റെ റിസർച്ച് ആവശ്യത്തിലേക്ക് ഒരിക്കൽ ബസ്തറിലേക്ക് പോയ ഞങ്ങൾക്ക് ഒടുവിൽ...
നിലമ്പൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ പരിശോധനകള്‍ക്കിടയില്‍ 1.250 കിലോഗ്രാം കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയായ യുവാവ്...
ഖാദർ കമ്മീഷൻ റിപ്പോർട്ട് അറബിക്കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ വികാരം മനസ്സിലാക്കിയാണ് റിപ്പോർട്ട് നടപ്പിലാക്കാനുള്ള നീക്കത്തിന്...
2011ലെ ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റ് നൽകിയത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെന്ന് പാക്കിസ്ഥാൻ ആരാധകനായ ചാച്ച....
ഗുണനിലവാരം ഇല്ലാത്ത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സമഗ്രമായ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി...
തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം ഇന്ത്യൻ വിക്കറ്റ് കീപ്പർ എംഎസ് ധോണിയെന്ന് അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് ഷഹ്‌സാദ്. ഇഎസ്പിഎൻ...