അരുണാചല്‍ പ്രദേശില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട മലയാളികളായ സൈനികരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഫ്ളൈറ്റ് എഞ്ചിനീയര്‍ അനൂപ്കുമാറിന്റെ മൃതദേഹം കൊല്ലം...
യോഗയിലൂടെ ശരീരത്തെ സ്വയം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. പക്ഷെ ഏഴു വയസ്സു മാത്രമുള്ള...
കോഴിക്കോട് പയ്യോളി കീപ്പയൂർ മാപ്പിള എൽ.പി. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ഇരുപതോളം...
രണ്ട് ദിവസത്തെ ചരിത്ര സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഉത്തരകൊറിയയിലെത്തി. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ചൈന...
യമനിലെ ഹൂതി വിമതരുടെ ആക്രമണത്തില്‍ സൗദി അറേബ്യയിലെ ഒരു വൈദ്യുത സ്റ്റേഷന്‍ തകര്‍ന്നു. സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയായ ജിസാനിലാണ്...
ശബരിമല യുവതീപ്രവേശനം വിലക്കുന്ന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. എൻ കെ പ്രേമചന്ദ്രൻ എംപിയാണ് വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. സുപ്രീംകോടതി...
ട്രെയിൻ വരുന്നത് കണ്ട് രക്ഷപ്പെടാൻ റെയിൽവേ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയയാൾ മരിച്ചു. ഏറ്റുമാനൂർ വള്ളിക്കാട് സ്വദേശി സാബുവാണ് മരിച്ചത്....
കോയമ്പത്തൂർ കേന്ദ്രീകരിച്ച് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിൽ അതീവ ജാഗ്രത തുടരുന്നു. അബു അൽകിതാൽ എന്ന ഐഎസ്...
ഭിന്ന ശേഷിക്കാരനായ ലോട്ടറി വില്‍പ്പന തൊഴിലാളിക്കും അവശതയനുഭവിക്കുന്ന കുടുബത്തിനും സംരംഭമാരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നതായി പരാതി. അടിസ്ഥാന സൗകര്യമൊരുക്കാന്‍ സന്നദ്ധ...