Advertisement

യോഗ മതപരമായ ചടങ്ങല്ല; തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ മുംബൈ പൊലീസ്

ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ മുംബൈ പൊലീസ്. ബിനോയ്‌യെ ചോദ്യം ചെയ്യാനായി കേരളത്തിൽ...

കുടിവെള്ളം നല്‍കാമെന്ന് കേരളത്തിന്റെ വാഗ്ദാനം തമിഴ്‌നാട് സര്‍ക്കാര്‍ നിരസിച്ചു

കടുത്ത വരള്‍ച്ച നേരിടുന്ന തമിഴ്‌നാടിന് കുടിവെള്ളം നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം തമിഴ്‌നാട് സര്‍ക്കാര്‍...

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കും

കണ്ണൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്കും ജില്ലാ...

ചെല്ലാനം മേഖലയില്‍ കടല്‍ക്ഷോഭം; ഒരു വര്‍ഷത്തിനകം സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാകളക്ടര്‍ എസ് സുഹാസ്

കൊച്ചിയിലെ ചെല്ലാനം മേഖലയില്‍ കടല്‍ക്ഷോഭത്തിന് പരിഹാരം കാണാന്‍ ഒരു വര്‍ഷത്തിനകം സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാകളക്ടര്‍ എസ് സുഹാസ്. താല്‍ക്കാലിക...

കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി കെആര്‍ ഗൗരിയമ്മയ്ക്ക് ഇന്ന് 101-ാം പിറന്നാള്‍

കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി , ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മയ്ക്ക് ഇന്ന് 101 ആം പിറന്നാള്‍ ദിനം. രാവിലെ 11ന്...

മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അന്തര്‍ സംസ്ഥാന ബസ്സുകള്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു

മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ അന്തര്‍ സംസ്ഥാന ബസ്സുകള്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല സമരം...

കല്ലട ബസ്സിലെ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സില്‍ പ്രതിയുടെ ജാമ്യാപക്ഷേ കോടതി ഇന്ന് പരിഗണിക്കും

കല്ലട ബസ്സില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സില്‍ പ്രതിയുടെ ജാമ്യാപക്ഷേ കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച്...

രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും . കേന്ദ്ര...

​മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികളുടെ മരണം; മോദിയുടെ അത്താഴ വിരുന്ന് ബഹിഷ്കരിച്ച് ആർജെഡി

പ്രധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ അ​ത്താ​ഴ വി​രു​ന്ന് ബ​ഹി​ഷ്ക്ക​രി​ച്ച് ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്‍റെ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ. ബി​ഹാ​റി​ൽ മ​സ്തി​ഷ്ക​ജ്വ​രം...

Page 14506 of 18760 1 14,504 14,505 14,506 14,507 14,508 18,760
Advertisement
X
Exit mobile version
Top