Advertisement

അജാസിനൊപ്പം മറ്റൊരാൾ കൂടി? സൗമ്യയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

‘സഹപ്രവർത്തകയുടെ കത്തിക്കരിഞ്ഞ മൃതദേഹം പരിശോധിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാവുമോ’; കണ്ണുകളിൽ നനവു പടർത്തി പൊലീസുകാരന്റെ കുറിപ്പ്

വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം പ​രി​ശോ​ധി​ക്കേ​ണ്ടി​ വ​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​നും വ​ള്ളി​കു​ന്നം സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യു​മാ​യ ഷൈ​ജു ഇ​ബ്രാ​ഹിമിൻ്റെ ഫേസ്ബുക്ക്...

ലോ​ക്സ​ഭ​യി​ൽ മ​ത മു​ദ്രാ​വാ​ക്യ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ്പീ​ക്ക​ർ

ലോ​ക്സ​ഭ​യി​ൽ മ​ത​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ്പീ​ക്ക​ർ ഓം ​ബി​ർ​ള. യു​പി​എ ചെ​യ​ർ​പേ​ഴ്സ​ണ്‍...

പനി; മന്ത്രി കെ കെ ശൈലജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യമന്ത്രി കെ കെ ശൈലജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ പനിയെയും ദേഹാസ്വാസ്ഥ്യത്തേയും തുടർന്ന്...

314 ടീം ടോട്ടലിനെതിരെ 10 റൺസിന് എല്ലാവരും പുറത്ത്; വീണ്ടും ടി-20 റെക്കോർഡ്

ടി-20 ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തോൽവി വഴങ്ങി മാലി വനിതാ ക്രിക്കറ്റ് ടീം. 304 റൺസിനാണ് മാലി ഉഗാണ്ടയോട്...

ആറു റൺസിന് എല്ലാവരും പുറത്ത്; ആറിൽ അഞ്ചും എക്സ്ട്ര: ടി-20യിൽ പുതിയ റെക്കോർഡ്

ടി-20 ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടൽ കുറിച്ച് മാലി വിമൻസ് ടീം. റുവാണ്ടയ്ക്കെതിരായ മത്സരത്തിലാണ് മാലി 6 റൺസിന് ഓൾ...

സ്ഥലം എത്തിയോ എന്നറിയാൻ തട്ടിവിളിക്കുകയാണ് ചെയ്തത്; സ്ത്രീ പറയുന്നത് തെറ്റെന്ന് കല്ലട ബസിലെ ഡ്രൈവർ

താൻ കുറ്റം ചെയ്തിട്ടില്ലന്ന് കല്ലട ബസിലെ ഡ്രൈവർ ജോൺസൺ. സ്ത്രീ പറയുന്നത് തെറ്റാണ്. സ്ഥലം എത്തിയോ എന്നറിയാൻ തട്ടി വിളിക്കുക...

ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു

ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർമരിച്ചു. 35 പേർക്ക് പരിക്കേറ്റു. കുളു ജില്ലയിലെ ബൻ ജാർ മേഖലയിലാണ്...

വിജയ് ശങ്കറിനും പരിക്ക്; ഭയപ്പെടാനില്ലെന്ന് ടീം മാനേജ്മെന്റ്

ശിഖർ ധവാനും ഭുവനേശ്വർ കുമാറിനും ശേഷം വിജയ് ശങ്കറിനും പരിക്ക്. കഴിഞ്ഞ ദിവസത്തെ പരിശീലന സെഷനിലാണ് വിജയ് ശങ്കറിനു പരിക്കേറ്റത്....

പൊലീസ് തല തല്ലിപ്പൊട്ടിച്ചെന്ന് ബിജെപി എംഎൽഎ; കല്ലുകൊണ്ട് സ്വയം തല പൊട്ടിക്കുന്ന എംഎൽഎയുടെ വീഡിയോ പുറത്തുവിട്ട് പൊലീസ്

പൊലീസിന്റെ ആക്രമണത്തിൽ പരിക്കേറ്റെന്ന ബിജെപി എംഎൽഎയുടെ ആരോപണം കള്ളമെന്ന് തെളിയിച്ച് പൊലീസ്. എംഎൽഎ സ്വയം തല തല്ലപ്പൊട്ടിക്കുന്നതിന്റെ വീഡിയോ പൊലീസ്...

Page 14510 of 18763 1 14,508 14,509 14,510 14,511 14,512 18,763
Advertisement
X
Exit mobile version
Top