Advertisement

ഒടുവില്‍ നഗരസഭ കീഴടങ്ങി; സാജന്റെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് നാളെ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ അനുമതി നല്‍കിയേക്കും

കേന്ദ്ര സര്‍ക്കാരിന്റെ ‘ജല ശക്തി അഭിയാന്‍’ പദ്ധതിയ്ക്ക് കാസര്‍ഗോഡ് ജില്ലയില്‍ തുടക്കമായി

ഗ്രാമീണ മേഖലകളിലെ ജല സംരക്ഷണവും മഴവെള്ള സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ‘ജല ശക്തി അഭിയാന്‍’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍ഗോഡ്...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍,ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍,ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു,കോഴിക്കോടും...

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ശബളമില്ലാതെ ഒരു കൂട്ടം അധ്യാപകര്‍

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ശബളമില്ലാതെ ഒരു കൂട്ടം അധ്യാപകര്‍. വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കാതെയുള്ള മാനേജ്‌മെന്റിന്റെ...

500 റൺസടിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ശ്രമിക്കുമെന്ന് സർഫറാസ് അഹ്മദ്

ലോകകപ്പിൽ പാക്കിസ്ഥാൻ്റെ യാത്ര ഏറെക്കുറെ അവസാനിച്ചു. ബംഗ്ലാദേശിനെതിരെ നടക്കുന്ന അവസാന മത്സരത്തിൽ വിജയിച്ചാലും സെമിയിൽ പ്രവേശിക്കാനുള്ള സാധ്യത അസാധ്യം തന്നെയാണ്....

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 11 ലക്ഷം രൂപ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 11 ലക്ഷം രൂപ കാണാതായി. ആശുപത്രിയിലെ വികസന സമിതിയുടെ സര്‍ജിക്കല്‍ സ്റ്റോറില്‍ നിന്നാണ് 11...

കൊല്ലം പുത്തൂരില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊല്ലം പുത്തൂരില്‍ യുവതി വാടകവീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പുത്തൂര്‍ വെണ്ടാറില്‍ സ്മിതയാണ് മരിച്ചത്. ഇവരുമായി അടുപ്പമുണ്ടായിരുന്ന ഭര്‍തൃബന്ധുവും മങ്ങാട് സ്വദേശിയുമായ...

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ നിര്‍മ്മല സീതാരാമന്‍ സഭയില്‍ അവതരിപ്പിക്കും

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ബജറ്റിന് കഴിയുമെന്ന...

തമാശ കാണിച്ച് നെഹ്റ; ഒപ്പം സഹീറും ഇർഫാനും നെഹ്റയുമടക്കം പഴയ കൂട്ടുകാർ: യുവരാജിന്റെ വിടവാങ്ങൽ പാർട്ടി

അടുത്തിടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ഐപിഎല്ലിൽ നിന്നും വിരമിച്ച യുവരാജ് സിംഗിൻ്റെ വിടവാങ്ങൽ പാർട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു....

രാഹുല്‍ ഗാന്ധിക്കല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല; മോത്തിലാല്‍ വോറ

രാഹുല്‍ ഗാന്ധിക്കല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്ന് കോണ്‍ഗ്രസ്സിന്റെ താത്ക്കാലിക അദ്ധ്യക്ഷന്‍ മോത്തിലാല്‍ വോറ. രാഹുല്‍ ഗാന്ധിയുടെ...

Page 14556 of 18878 1 14,554 14,555 14,556 14,557 14,558 18,878
Advertisement
X
Exit mobile version
Top