Advertisement

മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന വിവാദം രാഷ്ട്രീയ പ്രേരിതം; ഹൈക്കോടതി

കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജ​മ്മു കശ്മീ​രി​ലെ ഷോ​പി​യാ​നി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം ഭീ​ക​ര​നെ വ​ധി​ച്ചു. ഷോ​പി​യാ​നി​ലെ ന​ര്‍​വാ​നി മേ​ഖ​ല​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും...

തങ്ങളുടെ എണ്ണക്കപ്പൽ വിട്ടു തന്നില്ലെങ്കിൽ ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കുമെന്ന് ഇറാൻ

ത​ങ്ങ​ളു​ടെ എ​ണ്ണ ക​പ്പ​ൽ വി​ട്ടു ത​ന്നി​ല്ലെ​ങ്കി​ൽ ബ്രി​ട്ടീ​ഷ് എ​ണ്ണ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ക്ക​മെ​ന്ന് ഇ​റാ​ൻ....

ഒരു രാഷ്ട്രം ഒരു ഗ്രിഡ് പദ്ധതി കേരളത്തിന് ഗുണകരമാകും

രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച ഒരു രാഷ്ട്രം ഒരു ഗ്രിഡ്...

ഇത് ഇവരുടെ അവസാന ലോകകപ്പ്

ഇനിയൊരു ലോകകപ്പിൽ കാണാനിടയില്ലാത്ത ചില താരങ്ങൾ ഈ ലോകകപ്പിൽ കളിക്കുന്നുണ്ട്. ചിലരുടെ കര്യത്തിൽ അത് ഉറപ്പാണെങ്കിൽ മറ്റു ചിലർ ഉണ്ടാവാനുള്ള...

ഇന്ധന വില കുറയുമെന്ന പ്രതീക്ഷയ്ക്ക് ബജറ്റില്‍ വന്‍തിരിച്ചടി; പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കൂടും

ഇന്ധന വില കുറയുമെന്ന പ്രതീക്ഷയ്ക്ക് ബജറ്റില്‍ വന്‍തിരിച്ചടി. പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കൂടുന്നതോടെ അവശ്യസാധനങ്ങളുടെ അടക്കം വില കുതിച്ചുയരുമെന്നാണ്...

ഇനി മുതൽ പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാം

ഇനി മുതൽ പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്....

കസ്റ്റഡി മരണം നടന്ന നെടുങ്കണ്ടം ഉടന്‍ സന്ദര്‍ശിക്കുമെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ്

കസ്റ്റഡി മരണം നടന്ന നെടുങ്കണ്ടം ഉടന്‍ സന്ദര്‍ശിക്കുമെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ്. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലുടന്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍,...

ബജറ്റ് 2019; പുതിയ ഇന്ത്യക്കുള്ള ചരിത്ര ചുവടുവയ്‌പ്പെന്ന് മോദി; പഴയ വീഞ്ഞ പുതിയ കുപ്പിയിലെന്ന് കോൺഗ്രസ്

പുതിയ ഇന്ത്യക്കുള്ള ചരിത്ര ചുവടുവയ്‌പ്പെന്നായിരുന്നു ഇതെന്ന് ബജറ്റിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നതെന്ന് മോദി പറഞ്ഞു....

ഇനി ബ്രാവോ പാഡുണ്ടാക്കും; ക്രിക്കറ്റ് പാഡല്ല, സാനിട്ടറി പാഡ്: ആർത്തവ ശുചിത്വ ബോധവത്കരണത്തിനൊരുങ്ങി വിൻഡീസ് ഓൾറൗണ്ടർ

വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ സാനിട്ടറി പാഡ് നിർമ്മാണം പഠിച്ചു. തൻ്റെ നാടായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ പെൺകുട്ടികൾക്കുള്ള ആർത്തവ...

Page 14565 of 18891 1 14,563 14,564 14,565 14,566 14,567 18,891
Advertisement
X
Exit mobile version
Top