മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കെ.സുരേന്ദ്രന്‍. ഹര്‍ജിക്കാരനായ സുരേന്ദ്രനില്‍ നിന്ന് കോടതിച്ചെലവ് ഈടാക്കി നല്‍കണമെന്ന് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍...
വരാനിരിക്കുന്ന ഇൻ്റർകോണ്ടിനൻ്റൽ കപ്പിനുള്ള ഇന്ത്യയുടെ 25 അംഗ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഇഗോർ...
കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങളും...
രാജ്യത്ത് സ്വർണ്ണം, പെട്രോൾ വില കൂടും. സ്വർണ്ണത്തിന് കസ്റ്റംസ് തീരുവ കൂട്ടിയതാണ് സ്വർണ്ണ വില ഉയരാൻ കാരണം. സ്വർണ്ണത്തിന് കസ്റ്റംസ് തീരുവ...
അഞ്ച് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ലെന്ന് ധനമന്ത്രി. വർഷം ഒരു കോടിവരെയുള്ള പിൻവലിക്കലിന് രണ്ട് ശതമാനം നികുതി. അഞ്ച്...
മിനിമം ഗനണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ് ആണ് ആദ്യ സമ്പൂര്‍ണ്ണ വളര്‍ച്ചയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വകാര്യ സംരംഭങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ...
എല്ലാ രാജ്യങ്ങളിലും ഇന്ത്യൻ മന്ത്രാലയങ്ങൾ തുടങ്ങുമെന്ന് ധനമന്ത്രി. 2019-20 ൽ പുതുതായി നാല് വിദേശ എംബസികൾ തുടങ്ങും. എല്ലാ രാജ്യങ്ങളിലും...
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസനം ലക്ഷ്യമിട്ട് രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ്. ദേശീയ തലത്തില്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍...
സ്ത്രീ ശാക്തീകരണത്തിന് ‘നാരി മുതൽ നാരായണി വരെ’ പദ്ധതി അവതരിപ്പിച്ച് ബജറ്റ് 2019. വനിതാ ക്ഷേമത്തിന് വിവിധ പദ്ധതികൾ അവതരിപ്പിച്ചു....