Advertisement

ധോണി റിവ്യൂ സിസ്റ്റം പിഴയ്ക്കുന്നു; ഇത് തുടർച്ചയായ രണ്ടാം തവണ

തനൂറ ശ്വേത മേനോന്റെ ‘തട്ടമിട്ട മേനോത്തി’ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയില്‍ നടന്നു

എഴുത്തുകാരി തനൂറ ശ്വേത മേനോന്റെ തട്ടമിട്ട മേനോത്തി എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയില്‍ നടന്നു. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എംഫാര്‍ ഗ്രൂപ്പ്...

ജയിലിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണി; കൊടി സുനിക്കെതിരെ കേസെടുത്തു

ടി.പി വധക്കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിക്കെതിരെ കേസെടുത്തു. ജയിലിൽ നിന്ന് ഫോൺ...

സംസ്ഥാന പൊലീസ് കായികമേളയില്‍ വിജയം ആവര്‍ത്തിച്ച് കണ്ണൂര്‍

സംസ്ഥാന പൊലീസ് കായികമേളയില്‍ വിജയം ആവര്‍ത്തിച്ച് കണ്ണൂര്‍. തുടര്‍ച്ചയായി പതിമൂന്നാം തവണയാണ് കണ്ണൂര്‍...

“ന​മ്മ​ൾ വീ​ണ്ടും കാ​ണു​മെ​ന്ന് പ​റ​ഞ്ഞു, ക​ണ്ടു’: വീണ്ടും മൻ കി ബാത്തിനു തുടക്കം

പ്രധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി മ​ന്‍ കി ​ബാ​ത്തി​ന് വീ​ണ്ടും തു​ട​ക്ക​മാ​യി. മോ​ദി ര​ണ്ടാം ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​നു...

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ്ങ് ഉന്നും ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ കൂടിക്കാഴ്ച നടത്തി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ്ങ് ഉന്നും കൊറിയന്‍ അതിര്‍ത്തിയില്‍ കണ്ടുമുട്ടി. തീര്‍ത്തും അനൗപചാരികമായ കൂടിക്കാഴ്ചയായിരുന്നുവെന്ന്...

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ഇന്ന് 104-ാം പിറന്നാള്‍

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ഇന്ന് 104-ാം പിറന്നാള്‍. കഥകളിയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഗുരു ചേമഞ്ചേരിയ്ക്ക്...

ഇന്ത്യക്ക് ഫീൽഡിംഗ്; പന്തിന് അരങ്ങേറ്റം

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഫീൽഡ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട്...

ഉത്തര്‍പ്രദേശില്‍ മലയാളി മരിച്ച സംഭവം; മരിച്ചതിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് അധികൃതര്‍

ഉത്തര്‍പ്രദേശിലെ യാത്രക്കിടെ മരിച്ച ചെങ്ങന്നൂര്‍ സ്വദേശി വിക്രമനെ ആശ്രമത്തില്‍ നിന്ന് മരിച്ച നിലയിലാണ് വ്യന്ദാവന്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍....

തിരുവനന്തപുരത്ത് എത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരത്ത് എത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ജര്‍മ്മന്‍ സ്വദേശിനി ലിസ വെയ്‌സയെ കാണാനില്ലെന്ന പരാതിയില്‍ വലിയതുറ പൊലീസ് കേസെടുത്തു....

Page 14647 of 18948 1 14,645 14,646 14,647 14,648 14,649 18,948
Advertisement
X
Exit mobile version
Top