Advertisement

കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കണം; ചെറുകിട കശുവണ്ടി വ്യവസായികള്‍ ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി

നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന കാരുണ്യ പദ്ധതി അവസാനിച്ചു

നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന സംസ്ഥാന സർക്കാരിന്റെ കാരുണ്യ ബെനവലന്റ് പദ്ധതി അവസാനിപ്പിച്ചു. പദ്ധതിക്കായി ജില്ലാ ലോട്ടറി ഓഫീസുകളിൽ...

25 ദിവസത്തിനിടെ രാജ്കുമാർ സഞ്ചരിച്ചത് 7300 കിലോമീറ്റർ; ഇന്നോവ കാറിനെപ്പറ്റിയും യാത്രകളെപ്പറ്റിയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

സാമ്പത്തിക തട്ടിപ്പ് കേസിൽ പീരുമേട് സബ്ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച രാജ്കുമാർ 25 ദിവസത്തിനിടെ...

2107 എം പാനൽ ഡ്രൈവർമാരെ കെഎസ്ആർടിസി പിരിച്ചു വിട്ടു

ഹൈക്കോടതി വിധിയെ തുടർന്ന് എംപാനൽ കണ്ടക്ടർമാർക്ക് പിന്നാലെ താൽക്കാലിക ഡ്രൈവർമാരെയും കെഎസ്ആർടിസി പിരിച്ചു...

കാശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

കാശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ബുദ്ഗാം ജില്ലയിലെ ചദൂര പ്രദേശത്ത്...

സംഭവിക്കാൻ പാടില്ലാത്തത് പൊലീസ് സേനയിൽ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംഭവിക്കാൻ പാടില്ലാത്തത് പൊലീസ് സേനയിൽ ഉണ്ടാകരുതെന്നും പൊലീസിൽ സാരമായ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ പൊലീസ് മുഖം...

നെടുങ്കണ്ടം കസ്റ്റഡി മരണം; സ്റ്റേഷൻ രേഖകൾ തിരുത്തി കേസ് അട്ടിമറിക്കാൻ ശ്രമം നടന്നു

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ പൊലീസ് സ്റ്റേഷൻ രേഖകളിൽ തിരുത്തലുകൾ വരുത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന മരിച്ച...

വനിതാ തടവുകാർ ജയിൽ ചാടിയ സംഭവം; അട്ടക്കുളങ്ങര ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ നിന്ന് വനിതാ തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിന് സസ്‌പെൻഷൻ. ജയിൽ സൂപ്രണ്ട് ഒ.വി...

ഫ്രാന്‍സില്‍ റെക്കോര്‍ഡ് താപനില; ഏറ്റവും ഉയര്‍ന്ന താപനിലയായ 45.9 ഡിഗ്രിസെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്

ഫ്രാന്‍സില്‍ റെക്കോര്‍ഡ് താപനില. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 45.9 ഡിഗ്രിസെല്‍ഷ്യസാണ് ഇന്നലെ ഫ്രാന്‍സില്‍ രേഖപ്പെടുത്തിയത്. കനത്ത ചൂടിനെ തുടര്‍ന്ന്...

തിങ്കളാഴ്ച മുതൽ മഴ കനക്കും; എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

അടുത്ത ആഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് അറിയിപ്പ്. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേന്ദ്ര​ത്തി​ന്‍റെ പു​തി​യ അ​റി​യി​പ്പു പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച...

Page 14649 of 18948 1 14,647 14,648 14,649 14,650 14,651 18,948
Advertisement
X
Exit mobile version
Top