കേരളത്തിൽ ചാവേറാക്രമണത്തിന് രണ്ട് തവണ ഗൂഢാലോചന നടത്തിയെന്ന് ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ പിടിയിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ. കൊച്ചിയിൽ...
പാലാരിവട്ടം മേൽപ്പാലം ക്രമക്കേടിൽ വിജിലൻസ് സംഘം കിറ്റ്‌കോ ആസ്ഥാനത്തെത്തി തെളിവെടുപ്പ് നടത്തി. മേൽപ്പാലം...
മാച്ചിനു ശേഷം തണുത്ത വെള്ളം കുടിച്ച ഫുട്ബോൾ താരം ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. പെറുവിലെ...
ന്യൂനപക്ഷങ്ങളെ കൂടെ നിർത്താനുള്ള നീക്കങ്ങളുമായി ബിജെപി. ബിജെപിയുടെ നേതൃത്വത്തിൽ ക്രൈസ്തവ സംരക്ഷണ സമിതി രൂപീകരിച്ചു. ലോകത്താകമാനം ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയാണ്...
സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധ സമര വേദിയില്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തമ്മില്‍ പൊരിഞ്ഞ അടി. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ...
അർബുദ രോഗ ബാധിതയായ കുഞ്ഞിനെ സ്വകാര്യ വിമാനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിൽനിന്നുള്ള...
ഡല്‍ഹിയില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടി സീറ്റ് നൽകാൻ എഎപി നേതാവ് അരവിന്ദ് കെജ്‌രിരിവാള്‍ ആറ് കോടി രൂപ...
സ്‌കൂളിന്റെ നൂറുശതമാനം വിജയത്തിന് വേണ്ടിയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതിയതെന്ന് അധ്യാപകന്‍. കാസര്‍കോഡ് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ്...
കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റര്‍...