Advertisement

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കർണാടകയിൽ ഭരണപ്രതിസന്ധിയും

മോദിക്ക് അഭിനന്ദനവുമായി മോഹൻലാൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ കൂറ്റൻ വിജയത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനനന്ദിച്ച് നടൻ മോഹൻലാൽ. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അഭിനന്ദനവുമായി...

തെരഞ്ഞെടുപ്പിലെ തോൽവി; പാർട്ടി അധ്യക്ഷ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് രാഹുൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച്...

ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കും വി​കാ​ര​ത്തി​നും എ​തി​രാ​യ ഫ​ലമെന്ന് മാ​യാ​വ​തി

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കും വി​കാ​ര​ത്തി​നും എ​തി​രാ​യു​ള്ള​താ​ണെ​ന്ന് ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി....

ബംഗാളിൽ തൃണമൂലിന് നഷ്ടം, നേട്ടം കൊയ്തത് ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെ നിരന്തരം ആഞ്ഞടിച്ചിരുന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം...

കോച്ച് ഷറ്റോരിക്ക് പിന്നാലെ നോർത്തീസ്റ്റ് സ്ട്രൈക്കർ ഓഗ്ബെച്ചെയും ബ്ലാസ്റ്റേഴ്സിലേക്ക്

കഴിഞ്ഞ സീസണിൽ നോർത്തീസ്റ്റ് യുണൈറ്റഡിനു വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച നൈജീരിയൻ സ്ട്രൈക്കർ ബാർത്തോലോമ്യൂ ഓഗ്ബെച്ചെ കേരളാ ബ്ലാസ്റ്റേഴ്സിലേക്കെന്ന്...

അമേഠിയുടെ ചരിത്രത്തിൽ ഗാന്ധി കുടുംബത്തിന്റെ തോൽവി ഇത് രണ്ടാം തവണ

കോൺഗ്രസിനെ എക്കാലവും ഹൃദയത്തിലേറ്റിയ മണ്ഡലമാണ് ഇത്തവണ രാഹുൽ ഗാന്ധി പരാജയപ്പെട്ട ഉത്തർപ്രദേശിലെ അമേഠി. രാജീവ് ഗാന്ധിയും, സഞ്ജയ് ഗാന്ധിയും, സോണിയാ ഗാന്ധിയും, ...

മതേതര മുഖംമൂടിയണിഞ്ഞ് ഒരു പാർട്ടിക്കും ജനത്തെ പറ്റിക്കാൻ കഴിയില്ലെന്ന് നരേന്ദ്രമോദി

ലോക്സഭാ തെരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിൽ ആഹ്ലാദമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും മതേതര മുഖംമൂടിയണിഞ്ഞ് ഒരു പാർട്ടിക്കും ജനത്തെ...

കുമ്മനം തോറ്റാൽ തല മൊട്ടയടിക്കുമെന്ന വാക്ക് പാലിച്ച് സംവിധായകൻ അലി അക്ബർ

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ തോറ്റാൽ തല മൊട്ടയടിക്കുമെന്ന പന്തയത്തിൽ വാക്ക് പാലിച്ച് സംവിധായകൻ അലി അക്ബർ. ‘സംഘി ഡാ’ എന്ന...

സണ്ണി ഡിയോൾ സണ്ണി ലിയോണായി; അർണാബിനെ ട്രോളി സണ്ണി ലിയോൺ: വീഡിയോ

അമിതാവേശത്തിൽ നാക്കു പിഴച്ച റിപ്പബ്ലിക് ടിവി എംഡി അർണാബ് ഗോസ്വാമിയെ ട്രോളി നടി സണ്ണി ലിയോൺ. വോട്ടെണ്ണലിൻ്റെ ആവേശത്തിനിടയിൽ സണ്ണി...

Page 14843 of 18944 1 14,841 14,842 14,843 14,844 14,845 18,944
Advertisement
X
Exit mobile version
Top