കൊട്ടക്കാമ്പൂർ ഭൂമി കേസിൽ ജോയ്‌സ് ജോർജ് എം പി യ്ക്ക് വീണ്ടും ദേവികുളം സബ് കളക്ടറുടെ നോട്ടീസ്. മാർച്ച് ഏഴിന്...
എക്സൈസ് വകുപ്പിന്റെ എതിർപ്പു തള്ളി ബാറുകളിൽ ആവശ്യം പോലെ കൗണ്ടറുകൾ അനുവദിച്ചുള്ള സർക്കാർ...
പാക്കിസ്ഥാനെതിരെയുള്ള നടപടിയില്‍ ഇന്ത്യ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഒറ്റക്കെട്ടായി പാക്ക് നീക്കത്തെ...
സ്വകാര്യവത്കരണ നീക്കത്തിനെതിരെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എൽ ഡി എഫിന്റെ പ്രതിഷേധ മാർച്ച്. കേന്ദ്രത്തിനൊപ്പം ചേർന്ന് സ്ഥലം എം.പി ശശി തരൂരും...
ജൂനിയര്‍ ഉദ്യേഗസ്ഥനെ നിയമിച്ചതിലൂടെ വിജിലന്‍സിന്റെ വിശ്വസ്യത സര്‍ക്കാര്‍ തകര്‍ത്തെന്ന് രമേശ് ചെന്നിത്തല. ക്രമസമാധാന പാലനത്തിന് പുതിയ എ ഡി ജി പിയെ...
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്നതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം. പാക് കസ്റ്റഡിയിലുള്ള വൈമാനികന്‍റെ...
ജയ്പൂര്‍ ജയിലില്‍ പാക്കിസ്ഥാന്‍ തടവുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ശകര്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഭജന്‍,...
പെരിയ ഇരട്ട കൊലപാതകത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങളിലൊന്ന് സംഘം കൃത്യത്തിന് ഉപയോഗിച്ചതെന്ന്...
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നതായി പാക്കിസ്ഥാന്‍. മുന്നറിയിപ്പില്ലാതെയാണ് പാക്കിസ്ഥാന്റെ നടപടി. ഇതോടെ ലാഹോര്‍...