Advertisement

50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖാദി ബോര്‍ഡിന് മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ്; നടപടി വേദനാജനകമെന്ന് ശോഭന ജോര്‍ജ്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകട്ടകള്‍ കൊണ്ട് പാവപ്പെട്ടവര്‍ക്ക് വീടുനിര്‍മിച്ചു നല്‍കുന്നു

പൊങ്കാലയ്ക്ക് ശേഷം  ഉപേക്ഷിക്കുന്ന ചുടുകട്ടകള്‍ ഉപയോഗിച്ച് പാവപ്പെട്ടവര്‍ക്ക് വീടുനിര്‍മിച്ചു നല്‍കുന്ന പദ്ധതി വിപുലമാക്കാനുള്ള ശ്രമവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍. ഇതിനുള്ള അപേക്ഷകള്‍...

ലോക്സഭാ തെരഞ്ഞെടുപ്പ്; എം കെ രാഘവൻ എംപിയുടെ അഴിമതിക്കേസ് പ്രചാരണ ആയുധമാക്കുന്നു

സ്ഥാനാർത്ഥി നിർണ്ണയങ്ങള്‍ക്ക് മുമ്പ് തന്നെ തെരഞ്ഞെടുപ്പിന്റെ പരസ്യപോരാട്ടത്തിന് വേദിയാവുകയാണ് കോഴിക്കോട്. യു ഡി...

പ്രളയകാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് കുമ്മനം രാജശേഖരന്‍

പ്രളയകാലത്തെ സര്‍ക്കാരിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മാതൃകാപരമെന്ന് ബിജെപി നേതാവും...

ഇമാമിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

ഇമാം ഷെഫീഖ് അല്‍ ഖാസിമിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. വൈദ്യ പരിശോധനയില്‍ പീഡനം തെളിഞ്ഞതിന് പിന്നാലെയാണ് ഇമാമിന് മേല്‍ ബലാത്സംഗ...

നരോത്ത് ദിലീപന്‍ വധം: എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ 9 പ്രതികള്‍ കുറ്റക്കാര്‍

പേരാവൂര്‍ വിളക്കോട്ടെ സിപിഐഎം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസില്‍ എസ് ഡി പി ഐ ജില്ലാ...

പ്രകാശ് രാജ് കര്‍ണാടക സിപിഎം ഓഫീസില്‍; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന നടന്‍ പ്രകാശ് രാജ് കർണാടക സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ ഇഎംഎസ് ഭവനിൽ. സിപിഎം പോളിറ്റ്...

സഹോദരിയുമായി അടുപ്പം; സുഹൃത്തിനെ യുവാവ് വെടിവെച്ച് കൊന്നു

സഹോദരിയുമായി അടുപ്പത്തിലായതിന് സുഹൃത്തിനെ യുവാവ് വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. സംഭവത്തിൽ സാനു എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. തദ്ദേശീയമായി നിർമിച്ച...

പോക്‌സോ കേസ്: മുന്‍കൂര്‍ ജാമ്യം തേടി ഇമാം ഹൈക്കോടതിയില്‍

പോക്‌സോ കേസില്‍ പ്രതിയായ ഇമാം ഷെഫീഖ് അല്‍ ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്നാണ് ഖാസിമി...

ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച എസ് രാജേന്ദ്രനെ സിപിഎം ശാസിച്ചു

ദേവികുളം സബ് കളക്ടർ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എം എൽ എ ക്കെതിരെ സി പി എം നടപടി....

Page 15174 of 18735 1 15,172 15,173 15,174 15,175 15,176 18,735
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top