ഇന്നലെ ആലുവ മംഗലപുഴ സെമിനാരിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേത്. സെമിനാരിയ്ക്ക് പുറകിലുള്ള പുഴയില്‍ കല്ലിൽ കെട്ടി താഴ്ത്തിയ നിലയിലാണ്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തപ്പെട്ട ഇമാം ഒളിവില്‍. പോപ്പുലര്‍...
കെവിന്‍ വധക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ്...
ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയെ പുറത്താക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം...
ആലപ്പാട് പഞ്ചായത്തിൽ റവന്യൂ വകുപ്പിന്റെ ഉത്തരവിനെ അട്ടിമറിച്ച് ഖനനം. വെള്ളനാതുരുത്തിൽ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയ ഒരേക്കറിലാണ് ഐ...
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണം എന്നാവശ്യപ്പെട്ട് സമരസമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക്...
ദേവികുളം സബ് കളക്ടറെ ആക്ഷേപിച്ച എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ സിപിഎം നടപടി എടുത്തേക്കും. നടപടി വേണമെന്ന് ഇടുക്കി ജില്ലാ ഘടകം ആവശ്യപ്പെടുമെന്നാണ്...
ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്രൂപ്പ് സി നിയമനങ്ങളില്‍ പട്ടികജാതി വിഭാഗങ്ങളുടെ നിയമന കുടിശ്ശിക നികത്താന്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദ്ദേശം....
സംസ്ഥാനത്ത് സിമന്റ് വില കുത്തനെ ഉയരുന്നുവെന്ന പ്രചാരണത്തെ തള്ളി കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷൻ. ഇല്ലാത്ത വില ഉണ്ടെന്ന് പ്രചരിപ്പിച്ച്...