പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റുകള്‍ വിവാഹത്തിന് വഴിമാറിയ കഥയാണ് മധ്യപ്രദേശുകാരന്‍ ഗോവിന്ദ് മഹേശ്വരിക്കും ശ്രീലങ്കന്‍ സ്വദേശിനി ഹന്‍സിനി എതീരിസിംഗേക്കും പറയാനുള്ളത്....
സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറിയായി മുല്ലക്കര രത്‌നാകരനെ തെരഞ്ഞെടുത്തു. സംസ്ഥാന...
പഴയകാല നടി സലീമയും ദേവനും ഒന്നിക്കുന്നു. ആരണ്യകം എന്ന ചിത്രത്തിന് ശേഷം ഇരുവരും...
മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിന് സ്റ്റേ. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. മൂന്നാറിലെ സിപിഐ പ്രാദേശിക നേതാവ് എം വൈ...
തിരുവനന്തപുരം സബ്കളക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ നിയമവിരുദ്ധമായി പതിച്ചുനല്‍കിയ ഭൂമി ഏറ്റെടുത്ത് പോലീസ് സ്‌റ്റേഷന്‍ നിര്‍മാണത്തിനു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി....
റിലയൻസ് കമ്മ്യൂണിക്കേഷൻ ചെയർമാൻ അനിൽ അംബാനിക്ക് എതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീം കോടതി വിധി പറയാനായി മാറ്റി. അംബാനിക്ക് എതിരെ എറിക്‌സൻ...
കാളിദാസ് ജയറാം സര്‍ദാറായി അഭിനയിക്കുന്നു. ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിലാണ് ഹാപ്പി സിംഗ് എന്ന സര്‍ദാറായി കാളിദാസ് ജയറാം എത്തുന്നത്....
തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ സ്‌കൂളില്‍ സ്‌ഫോടനം. പത്ത് കുട്ടികള്‍ക്ക് പരിക്ക്. നര്‍ബലിലുള്ള ഫലാഹി മിലത്ത് സ്‌കൂളിലാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവരില്‍...
ഡൽഹിയിൽ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുളളപ്രതിപക്ഷ റാലി ആരംഭിച്ചു . ഏകാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി...