സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് മാര്‍ഗരേഖയുമായി കെസിബിസി. പ്രായപൂര്‍ത്തിയാകാത്തവരെ പള്ളിയ്ക്കകത്തോ വൈദികര്‍ക്കൊപ്പമോ താമസിപ്പിക്കരുതെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. ലൈംഗികാതിക്രമത്തില്‍ സഭാ നിയമപ്രകാരം...
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് റാലിക്ക് പശ്ചിമ ബംഗാൾ സർക്കാർ അനുമതി...
സ്ത്രീ പീഡനക്കേസിൽ പിടിയിലായ അഭിഭാഷകൻ ധനീഷിനെതിരെ കൂടുതൽ കേസുകൾ. സിപിഎമ്മിന്റെ സഹായത്തോടെ ഭീഷണിപെടുത്തി...
ഭൂമികയ്യേറ്റക്കേസിൽ തോമസ് ചാണ്ടിക്ക് പിഴ. 25,000 രൂപയാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്. ഹർജി പിൻവലിക്കാനുള്ള ആവശ്യം കോടതി അംഗീകരിച്ചു....
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അകന്ന എൻഎസ്എസിനു ബദലായി കൂടുതൽ സാമുദായിക സംഘടനകളെ ഒപ്പം നിർത്താൻ സിപിഎം നീക്കം. മുസ്ലിം...
പിരിച്ചുവിടപ്പെട്ട കെഎസ്ആര്‍ടിസി താത്കാലിക കണ്ടക്ടര്‍മാരുടെ സമരം ഒത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച വിളിച്ചു. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ വൈകിട്ട് 4...
ഇന്‍ഫോര്‍മേഷന്‍ കേരള മിഷനിലെ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ കോലിയക്കോട് കൃഷണന്‍ നായരുടെ സഹോദര പുത്രനെ ക്രമവിരുദ്ധമായി നിയമിച്ചതിനെതിരെ തളിപ്പറമ്പ് സിപിഎം...
എന്‍എസ്എസിനെതിരെ വാളോങ്ങാനും, രാഷ്ട്രീയം പഠിപ്പിക്കാനും കോടിയേരിക്ക് അവകാശമില്ലെന്ന് ജി സുകുമാരന്‍ നായര്‍. ആരുമായും നിഴല്‍ യുദ്ധിത്തിനില്ലെന്നും ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര...
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മന്ത്രി ജി സുധാകരനെതിരെ കേസ്. മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. അമ്പലപ്പുഴ...