പ്രണയിനിയെ തേടി പാകിസ്ഥാനിലെത്തി, ഇന്ത്യന്‍ ചാരനെന്ന് മുദ്ര കുത്തപ്പെട്ട് ജയിലിലായ ഇന്ത്യന്‍ പൗരന്‍ ഹാമിദ് അന്‍സാരിയെ പാകിസ്ഥാന്‍ മോചിപ്പിച്ചു. 2012ലാണ്...
650 കോടിയുടെ വൈദ്യുതി കുടിശിക ഗുജറാത്ത് സര്‍ക്കാര്‍ എഴുതിത്തള്ളി. ഗ്രാമപ്രദേശങ്ങളിലെ ബില്ലുകളാണ് എഴുതി...
ക്രിസ്തുമസിനോട് അനുബന്ധിച്ച് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ക്ഷേമ പെന്‍ഷനുകളും വിതരണം ചെയ്ത് തുടങ്ങി....
ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. നാല് ദിവസത്തേക്കാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ഇന്ന് അര്‍ധരാത്രിയോടെയാണ് നിലവില്‍ നിരോധനാജ്ഞ അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ ഡിസംബര്‍...
ഐപിഎല്‍ താരലേലത്തില്‍ യുവരാജിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ആദ്യ റൗണ്ടില്‍ ആരും വിലയിടാതിരുന്ന താരത്തെ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയായ...
സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയത് 1763 ഷെഡ്യൂളുകളാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധി...
പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ എല്ലാവര്‍ക്കും ലഭിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. കേന്ദ്ര സര്‍ക്കാര്‍ 15...
ഐപിഎല്‍ താരലേലത്തില്‍ നേട്ടം കൊയ്ത് തമിഴ്‌നാട് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ഒരു ഐപിഎല്‍ മത്സരം പോലും കളിച്ചിട്ടില്ലാത്ത താരത്തെ 8.4...
വനിതാ മതിലിനുള്ള സഹകരണം പിന്‍വലിച്ച നടി മഞ്ജു വാര്യര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവരെ കണക്കിന് പരിഹസിച്ച് നടന്‍ ജോയ് മാത്യു....