നിയമസഭയിൽ ഇന്നുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു. എംഎൽഎമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടായിരുന്നു ബഹളം....
കാസര്‍ഗോഡ് കര്‍ണാടക വനാതിര്‍ത്തിയില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തയ്യേനി സ്വദേശി...
നിയമസഭയില്‍ ഇന്നും പ്രതിപക്ഷബഹളം. എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യമാണ്...
മധ്യ പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സ് അവകാശവാദം ഉന്നയിച്ചു. മുഖ്യമന്ത്രി ആരകുമെന്ന ചര്‍ച്ചയും പാര്‍ട്ടിയില്‍ സജീവമായി. പിസിസി അധ്യക്ഷന്‍ കമല്‍നാഥ്...
മുതിർന്ന 8 ഓളം നേതാക്കളെ കേന്ദ്രമന്ത്രി സഭയിൽ നിന്ന് ബി.ജെ.പി പിൻ വലിയ്ക്കും. ലോകസഭാതിരഞ്ഞെടുപ്പിന്റെ പ്രചരണ ചുമതലകൾക്ക് നേത്യത്വം നൽകാൻ...
കൊച്ചി മുസരിസ് ബിനാലെ നാലാം ലക്കത്തിന് ഇന്ന് കൊടിയേറും. വൈകുന്നേരംഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ഉത്ഘാടനചടങ്ങ് മുഖ്യമന്ത്രി പിണറായി...
രാജസ്ഥാനില്‍ ആരാകും മുഖ്യമന്ത്രി എന്ന് ഇന്നറിയാം. മുഖ്യമന്ത്രി ആരാകണമെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് എം എല്‍ എ മാരുടെ...
ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലിലെ 22 കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ വിശദമായി...
രാജ്യം ഉറ്റുനോക്കിയ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന് കേന്ദ്ര മന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. മുന്‍ വര്‍ഷത്തെ അഭപേക്ഷിച്ച്...