വനിതാ മതിലിനെ പ്രതിരോധിക്കാന്‍ ശബരിമല കര്‍മസമിതി രംഗത്ത്. വനിതാ മതിലിന് ബദലായി സംസ്ഥാനത്തുടനീളം അയ്യപ്പജ്യോതി തെളിയിക്കാനാണ് കര്‍മസമിതിയുടെ തീരുമാനം. ഡിസംബര്‍...
വനിതാ മതിലിനോട് സഹകരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി എസ്.എന്‍.ഡി.പിയില്‍ നിന്നും പുറത്താകുമെന്ന് ജനറല്‍...
ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി. നാല് ദിവസത്തേക്കാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ഇന്ന് രാത്രിയോടെ...
റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിക്കപ്പെട്ട ശക്തികാന്ത ദാസിനെതിരെ ബി ജെ പി യില്‍ അമര്‍ഷം. ശക്തികാന്ത ദാസിനെ ഗവര്‍ണറായി നിയമിച്ച...
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിയാകും. കമല്‍നാഥ് മുഖ്യമന്ത്രിയാകുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഇന്ന്...
നെല്‍വിന്‍ വില്‍സണ്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായും ജനങ്ങളിലേക്ക് എത്തുമ്പോള്‍ അത് കൂടുതല്‍ ചര്‍ച്ചയാക്കുകയാണ് രാജ്യം. കാരണം,...
കാടിന്റെ കഥ പറയുന്ന ഒരു ചിത്രംകൂടി അണിയറയില്‍ ഒരുങ്ങുന്നു. ‘പവിഴമല്ലി’ എന്നാണ് ചിത്രത്തിന്റെ പേര്. മാധ്യമപ്രവര്‍ത്തകനായ രാജേഷ് ആര്‍ നാഥാണ്...
വയനാട് മാനന്തവാടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി...
ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. വാവര് നട, മഹാകാണിക്ക, ലോവര്‍ തിരുമുറ്റം, വലിയ നടപ്പന്തല്‍ എന്നിവിടങ്ങളിലെ ബാരിക്കേഡ് നീക്കാന്‍...