ശബരിമലയിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. ഇക്കഴിഞ്ഞ 26ന് നിരോധനാജ്ഞ നീട്ടിയ ശേഷം പ്രതിഷേധമോ അറസ്റ്റോ...
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള നടപടികളുണ്ടാകുമെന്ന് സി.പി.ഐ.എം...
ബിജെപിയുടെ സമരം ശബരിമലയില്‍ നിന്ന് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാറ്റിയത് മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പു...
കേരള ലളിത കലാ അക്കാദമിയില്‍ നടക്കുന്ന ‘കമിനോ’ ചിത്രപ്രദര്‍ശനത്തില്‍ വിവാദമായി “ടോയ്‌ലറ്റ്” ചിത്രം. താജ് ബക്കറിന്റെ ‘ടോയ്‌ലറ്റ്’ എന്ന ചിത്രമാണ്...
കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ...
സിബിഐ ഡയറക്ടറെ മാറ്റി നിര്‍ത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള തെരഞ്ഞെടുപ്പ് സമിതിയുടെ അവകാശമുണ്ടോ എന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി. ഡയറക്ടര്‍ സ്ഥാനത്ത്...
ശബരിമല-പിറവം വിഷയത്തില്‍ ഹൈക്കോടതി നടത്തിയ വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിറവം പള്ളിക്കേസില്‍ ഹൈക്കോടതി ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തതെന്ന്...
കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും (ഡിഗ്രി, പിജി) മാറ്റിവെച്ചു. കോളേജ് യൂണിയന്‍ ഇലക്ഷന്‍ നടക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നത്....
പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രത്തില്‍ നിന്ന് വേണ്ടത്ര സഹായം ലഭിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് നടത്തിയ...