തുടർച്ചയായി മൂന്നാം ദിവസവും പ്രതിപക്ഷ ബഹളത്തെ തുടർന്ന് പ്രക്ഷുബ്ദമായ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമല വിഷയം ഉന്നയിച്ചാണ് പ്രതിപക്ഷം സബയിൽ...
ശബരിമലയുടെ നിയന്ത്രണം ഇനി പൂർണമായും ഹൈക്കോടതി നിയമിച്ച മേൽനോട്ട സമിതിക്ക്. ഈ മണ്ഡലകാലത്ത്...
അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ സമിതിയുടെ ആഭിമുഖ്യത്തിൽ കർഷകർ ഇന്ന് പാർലമെന്റിലേക്ക് മാർച്ച്...
ശബരിമലയിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. ഇക്കഴിഞ്ഞ 26ന് നിരോധനാജ്ഞ നീട്ടിയ ശേഷം പ്രതിഷേധമോ അറസ്റ്റോ...
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള നടപടികളുണ്ടാകുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല...
ബിജെപിയുടെ സമരം ശബരിമലയില്‍ നിന്ന് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാറ്റിയത് മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പു പ്രകാരമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍....
കേരള ലളിത കലാ അക്കാദമിയില്‍ നടക്കുന്ന ‘കമിനോ’ ചിത്രപ്രദര്‍ശനത്തില്‍ വിവാദമായി “ടോയ്‌ലറ്റ്” ചിത്രം. താജ് ബക്കറിന്റെ ‘ടോയ്‌ലറ്റ്’ എന്ന ചിത്രമാണ്...
കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ...
സിബിഐ ഡയറക്ടറെ മാറ്റി നിര്‍ത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള തെരഞ്ഞെടുപ്പ് സമിതിയുടെ അവകാശമുണ്ടോ എന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി. ഡയറക്ടര്‍ സ്ഥാനത്ത്...