യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത്...
സന്നിധാനത്തേക്ക് വന്ന യുവതികള്‍ ആക്ടിവിസ്റ്റുകളാണെന്ന് തെളിഞ്ഞതോടെയാണ് പ്രതിഷേധക്കാരെ അവഗണിച്ച് അവരെ പ്രവേശിപ്പിക്കേണ്ടെന്ന നിലപാട്...
ശബരിമല ദര്‍ശനത്തിന് എത്തിയ സ്ത്രീകളെയും കൊണ്ട് മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പ്രതിഷേധക്കാരെ ബലമായി...
യുവതികള്‍ സന്നിധാനത്തിന് സമീപത്ത് എത്തിയതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി പ്രതിഷേധക്കാര്‍. ഇവരുമായി ഐജി അനുനയ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പോലീസിന് വിശ്വാസം...
യുവതികള്‍ സന്നിധാനത്തിന് സമീപത്ത് എത്തി. ഇരുന്നൂറോളം പേര്‍ നടപന്തലില്‍ പ്രതിഷേധിക്കുകയാണ്. ഇത്രത്തോളം പോലീസ് ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്ന് നൂറ്...
സന്നിധാനത്തേക്ക് മലകയറുന്നത് ഹൈദ്രാബാദ് സ്വദേശി മാധ്യമ പ്രവര്‍ത്തക കവിതയും, കൊച്ചി സ്വദേശിനിയും. അരമണിക്കൂര്‍ മുമ്പാണ് ഇവര്‍ മലകയറാന്‍ തുടങ്ങിയത്. കവിത...
തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍. മഹാരാഷ്ട്ര പൊലീസാണ് തൃപ്തി ദേശായിയെ കസ്റ്റഡിയില്‍ എടുത്തത്. പ്രധാനമന്ത്രിയുടെ ഷിര്‍ദ്ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായാണ് നടപടി....
കനത്ത പോലീസ് സംരക്ഷണയില്‍ യുവതികള്‍ സന്നിധാനത്തേക്ക് പോകുന്നു. ഇരുമുടികെട്ടുമായി ഒരു യുവതിയും മാധ്യമ പ്രവര്‍ത്തകയുമാണ് മല കയറുന്നത്.ഹൈദ്രാബാദ് സ്വദേശി കവിത...
ആര്‍എസ്എസിനും ബിജെപിക്കുമെതിരെ സ്വരം കടുപ്പിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അക്രമം അഴിച്ചുവിട്ട ഇക്കൂട്ടര്‍ ഒടുവില്‍ താനാണ് കുറ്റം ചെയ്തതെന്ന് വസ്തുതാവിരുദ്ധമായ...