കൊച്ചി: സംസ്ഥാനം പ്രളയക്കെടുതിയെ നേരിടുമ്പോള്‍ അവശ്യവസ്തുക്കള്‍ പൂഴ്ത്തിവെച്ച് ക്ഷാമം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി പരാതി. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തകരാണ് ഇക്കാര്യം...
മാലക്കര സെന്റ് തോമസ് ഹോസ്പിറ്റലിന് സമീപം 5 അംഗ കുടുംബം കുടുങ്ങി കിടക്കുന്നു....
മലപ്പുറം കോട്ടക്കൽ പുത്തൂർ ജംക്ഷനിൽ വെള്ളക്കെട്ട് മൂലമുണ്ടായ വാഹന നിയന്ത്രണത്തിനിടെ അപകടം. നിയന്ത്രണം...
ഇടപ്പള്ളി കുന്നുംപുറത്ത് രക്ഷാപ്രവർത്തനത്തിനിടെ യുവാവ് വെള്ളത്തിൽ വീണു. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്....
വ്യാപകമായി കനത്ത മഴയ്ക്കുള്ള സാഹചര്യം മാറി അന്തരീക്ഷം തെളിഞ്ഞതിനെത്തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരം ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട്...
സംസ്ഥാനത്തെ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ നാഷണൽ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി രണ്ടാമതും യോഗം ചേർന്നു. ക്യാബിനറ്റ് സെക്രട്ടറി പികെ സിൻഹയുടെ അധ്യക്ഷതയിൽ...
തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ആലപ്പുഴ വഴിയുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. കോട്ടയം വഴി സര്‍വീസ് നടത്താന്‍ കഴിയുമോ എന്ന്...
കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള ഗതാഗത സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. ഈ...
പത്തനംതിട്ടയിൽ ഇന്നലെയും ഇന്നുമായി ഇതുവരെ വീടുകളിൽ കുടുങ്ങിയ 6050 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു. 50 ലധികം ബോട്ടുകൾ രക്ഷാപ്രവർത്തനം...