Advertisement

മീശ നോവൽ നിരോധിക്കണമെന്ന ഹർജി തള്ളി

വിദേശസഹായം വാങ്ങില്ലെന്ന തീരുമാനത്തിൽ മാറ്റം വേണ്ട : കേന്ദ്ര സർക്കാർ

വിദേശസഹായം വാങ്ങില്ലെന്ന തീരുമാനത്തിൽ മാറ്റം വേണ്ടെന്ന് കേന്ദ്രസർക്കാർ. മന്തിമാർ നവകേരളെ സൃഷ്ടിക്കാനുള്ള സംഭാവനകൾ സ്വീകരിക്കാൻ പോകുന്ന രാജ്യങ്ങളിലെ നിയമം പരിശോധിക്കുമെന്നും...

ആരിഫ് ആൽവി പുതിയ പാകിസ്ഥാൻ പ്രസിഡന്റ്

പാക്കിസ്ഥാന്റെ പുതിയ പ്രസിഡന്റായി തെഹ്‌രീകെ ഇൻസാഫ് സ്ഥാപക നേതാക്കളിൽ ഒരാളാായ ഡോ. ആരിഫ്...

ക്രെയിൻ തകർന്നുവീണ് ആറ് മരണം

ടെഹ്‌റാനിൽ ക്രെയിൻ തകർന്നുവീണ് ആറു നിർമ്മാണ തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു....

കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി തുടങ്ങി

കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക തൊഴിലാളി യൂണിയനുകളും, കിസാന്‍ സഭയും സിഐടിയുവും സംയുക്തമായി സംഘടിപ്പിക്കുന്ന...

എറണാകുളത്തും എലിപ്പനി പടരുന്നു

എറണാകുളം ജില്ലയിലും എലിപ്പനി പടർന്നുപിടിക്കുന്നു. ഇന്നലെ മാത്രം എലിപ്പനി ലക്ഷണത്തോടെ 25 പേർ ചികിത്സ തേടി. 119 പേരാണ് രോഗ...

കാശ്മീരില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു

ജ​മ്മു​കാ​ഷ്മീ​രി​ൽ ഒ​മ്പ​തു​വ​യ​സു​കാരിയെ  അതി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ന്നു.ബരാ​മു​ള്ള ജി​ല്ല​യി​ലെ ഉ​റു​യി​ലാ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ രണ്ടാനമ്മയേയും ഇവരുടെ മകനേയും അടക്കം അഞ്ച്...

ജെബി ആഞ്ഞു വീശുന്നു; ജപ്പാനില്‍ കനത്ത നാശനഷ്ടങ്ങള്‍

ജപ്പാനില്‍ വന്‍ കൊടുംങ്കാറ്റ്. പടിഞ്ഞാറന്‍ ജപ്പാനിലാണ് കാറ്റ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ജെബി എന്ന കൊടുങ്കാറ്റ് ഇതിനോടകം 7പേരുടെ ജീവന്‍...

കടകള്‍ ഒഴിപ്പിക്കാന്‍ ശ്രമം ;ചീയപ്പാറയില്‍ സംഘര്‍ഷം

റോഡരികിലെ കടകള്‍ ഒഴിപ്പിക്കുന്നതിന് എതിരെ ഇടുക്കി ജില്ലയിലെ ചീയപ്പാറയില്‍ പ്രതിഷേധം. ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമുള്ള കടകള്‍ ഒഴിപ്പിക്കാനാണ് പൊലീസ്-റവന്യൂസംഘം എത്തിയത്....

വീണ്ടും പീഡനം; ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി

ഡി.വൈ.എഫ്.ഐ. നേതാവ് അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി സംഘടനയിലെ തന്നെ വനിതാ നേതാവ് രംഗത്ത്. ബ്ലോക്ക് ജോ. സെക്രട്ടറി ആർ.എൽ. ജീവൻലാലിനെതിരെയാണ്...

Page 15946 of 18775 1 15,944 15,945 15,946 15,947 15,948 18,775
Advertisement
X
Exit mobile version
Top