അമേരിക്കയുടെ കിഴക്കന്‍ തീരത്ത് നാശം വിതച്ച ഫ്‌ളേറന്‍സ് കൊടുങ്കാറ്റില്‍ നാല് പേര്‍ മരിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പല പ്രദേശങ്ങളിലും മണ്ണിടിച്ചിലും...
പീഡന വിവാദത്തില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനം ഒഴിഞ്ഞെന്ന് സൂചന. മൂന്ന് സഹവൈദികര്‍ക്ക്...
ജമ്മുകാശ്‌മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി. ജമ്മുവിലെ...
കാശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന്...
ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നില അതീവ ഗുരുതരം. പാൻക്രിയാസ് ക്യാൻസറിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ ഇദ്ദേഹത്തെ...
പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പിനെതിരെ വത്തിക്കാന്‍ നടപടിയെടുത്തേക്കും. ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. സിബിസിഐ പ്രസിഡന്റ്...
ജെഎന്‍യു തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണെല്‍ നിറുത്തി വച്ചു. സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ ബാലറ്റ് പെട്ടി കൈക്കലാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വോട്ടെണ്ണല്‍ നിറുത്തി വച്ചത്....
കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണസംഘം അയച്ച കത്ത് ബിഷപ്പ് കൈപ്പറ്റി. ചോദ്യം ചെയ്യലിന് 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം...
നമ്പി നാരായണന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കരുണാകരന്‍റെ...