തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഡ്യൂട്ടി പരിഷ്കരണത്തെടുടര്‍ന്നാണ് പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം. എം പാനൽ ജീവനക്കാരൻ ആയ പാച്ചല്ലൂർ സ്വദേശി മണികണ്ഠൻ ആണ്...
ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ പരിക്കേറ്റ് ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ വിദഗ്ധ ചികിത്സയ്ക്കായി...
ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍...
ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 22പൈസയും, ഡീസലിന് 19പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇന്നലെയും ഇന്ധന വില വര്‍ദ്ധിച്ചിരുന്നു. പെട്രോളിന്...
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പുറപ്പെടുവിക്കും. കേരളത്തിലെ വലിയ...
സെക്രട്ടറിയേറ്റില്‍ ജോലിക്കു വരാന്‍ വൈകുന്നവരെ പൂട്ടാന്‍ പുതിയ ഉത്തരവ്. പഞ്ചിംഗ് സംവിധാനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ശമ്പള അക്കൗണ്ടിനെ പഞ്ചിംഗ് റിപ്പോര്‍ട്ടുമായി...
ഓണ്‍ലൈൻ ഔഷധ വ്യാപാരത്തിന് അനുമതി നല്‍കുന്ന കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാർ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മെഡിക്കല്‍ ഷോപ്പുടമകള്‍ രാജ്യവ്യാപകമായി പണിമുടക്കും....
നവകേരളത്തിന് പദ്ധതിയൊരുങ്ങുന്നു പ്രളയത്തില്‍ തകര്‍ന്ന പ്രധാന മേഖലകളുടെ പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്ക്, എ.ഡി.ബി, മറ്റ് ഉഭയകക്ഷി ഫണ്ടിംഗ് ഏജന്‍സികള്‍, ആഭ്യന്തര-ധനകാര്യ സ്ഥാപനങ്ങള്‍,...
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാരം. അമ്മയെ കാണിച്ചതിനുശേഷമായിരുന്നു...