പീഡനക്കേസിൽ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജുഡീഷ്യൽ/പോലീസ് കസ്റ്റഡിയിൽ വിട്ടു. പാലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ബിഷപ്പ് ജാമ്യാപേക്ഷ...
ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചതായി തെളിഞ്ഞെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി...
പീഡക്കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന്റെ കസ്റ്റഡി അപേക്ഷയിൽ തീരുമാനം പിന്നീട്. പാലാ മജിസ്‌ട്രേറ്റ്...
ബിഷപ്പിന്റെ പീഡനക്കേസില്‍ സര്‍ക്കാര്‍ ഇരയോടൊപ്പമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കൊപ്പം തന്നെയാണ് സര്‍ക്കാര്‍. ഇരയോടൊപ്പമാണ് സര്‍ക്കാര്‍, അല്ലാതെ...
ചൊവ്വാഴ്ച്ച (25/09/2018) കേരളത്തിലെ നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇടുക്കി, പാലക്കാട്,...
മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയിൽ ഹാജരാക്കിയത്....
ദീപിക ദിനപത്രത്തില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് വിവാദം. ദീപികയുടെ കൊച്ചി എഡിഷനിലാണ് വിവാദത്തിന് കാരണമായ സംഭവം....
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌ക്കാർ എൻട്രിയായി വില്ലേക് റോക്ക്‌സ്റ്റാർസ് എന്ന ആസമീസ് ചിത്രത്തെ തെരഞ്ഞെടുത്തു. റിമ ദാസ് സംവിധാനം ചെയ്ത വില്ലേജ്...
റാഫേല്‍ കരാറിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയത് മോദി സര്‍ക്കാറാണെന്ന മുന്‍...