ആംആദ്മി പാര്‍ട്ടിയുടെ എംഎല്‍എ വേദി പ്രകാശ് ബിജെപിയില്‍ ചേര്‍ന്നു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്നതാണ്...
എസ്എസ്എല്‍സി കണക്ക് പരീക്ഷയ്ക്ക് പുറമെ പ്ലസ്ടു ജ്യോഗ്രഫി പരീക്ഷയും വിവാദത്തില്‍. മോഡല്‍ പരീക്ഷയ്ക്ക്...
ഫിഫ അണ്ടര്‍ 17 ലോകക്കപ്പ് മത്സരം കൊല്‍ക്കത്തയില്‍ നടക്കും. കൊച്ചിയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍...
കേരളത്തില്‍ ആക്രമണം നടത്താന്‍ ഐഎസ് പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തല്‍. രാഹുല്‍ ഈശ്വര്‍ പങ്കെടുക്കുന്ന കൊച്ചിയിലെ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ ആക്രമണം...
പഴയ ചൂരിയിലെ മദ്രസ അദ്ധ്യാപകൻ കുടക് കൊട്ടിയാടി സ്വദേശി മുഹമ്മദ് റിയാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയുടെ വീട്ടിൽ നിന്ന് പോലീസ്...
രാജസ്ഥാനില്‍ മരം വെട്ടുന്നത് തടഞ്ഞ യുവതിയെ നാട്ടുകാര്‍ ചുട്ടുകൊന്നു. ജോധ് പൂരിലാണ് സംഭവം. മാരകമായി പൊള്ളലേറ്റയുവതി ഇന്ന് രാവിലെയാണ് മരിച്ചത്....
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ വെച്ചുച്ചിറ സ്വദേശി അജേഷിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം കടുതുരുത്തി സ്വദേശിനിയാണ് പരാതിക്കാരി....
മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മധ്യവസയ്കൻ മരിച്ച സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ. അയത്തിൽ പുളിയത്ത് മുക്കിൽ കിച്ചു ഭവനത്തിൽ എസ് മോഹനനാണ്...
പാലക്കാട് റോഡരികില്‍ നാടോടി സ്ത്രീ മരിച്ച നിലയിയില്‍ കണ്ടെത്തി. വാളയാര്‍ സര്‍വീസ് റോഡിലെ കലുങ്കിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. കാലിലും തലയിലും...