മാര്‍ച്ച് 30ന് നടത്താനിരുന്ന വാഹന പണിമുടക്ക് 31ലേക്ക് മാറ്റി. എസ്എസ്എല്‍എസ് കണക്ക് പരീക്ഷ 30ന് നടക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റി...
ഏതുതരം അന്വേഷണം വേണ്ടതെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും, മന്ത്രി സ്ഥാനത്തേക്കാൾ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനാണ്...
ദിവസവും 18-20മണിക്കൂര്‍ ജോലി ചെയ്യാനാകാത്ത സര്‍ക്കാര്‍ ജോലിക്കാര്‍ ജോലി രാജി വയ്ക്കണമെന്ന് ഉത്തര്‍...
വീട്ടാവശ്യത്തിനുള്ള വൈദ്യുതിനിരക്ക് യൂണിറ്റിന് 30 പൈസ കൂടും. എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് സൗജന്യനിരക്കിൽ വൈദ്യുതി നൽകും. വ്യവസായവാണിജ്യാവശ്യത്തിനുള്ള നിരക്ക് കൂടില്ല....
അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുനന്നത് ഉൾപ്പെടെയുള്ള മൂന്നാറിലെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ ഉന്നത തല യോഗം ഇന്ന്. പ്രതിപക്ഷ നേതാവ് രമേശ്...
ജിഷ്ണു പ്രണോയിയുടെ മരണത്തെ സംബന്ധിച്ച് നെഹ്രു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട സർക്കാർ നൽകിയ ഹർജി...
സ്വകാര്യസ്ഥാപനം തയാറാക്കിയ ചോദ്യേപപ്പറുമായി സാമ്യം കണ്ടെത്തിയതിനെതുടർന്ന് റദ്ദാക്കിയ എസ്.എസ്.എൽ.സി കണക്ക് പരീക്ഷ വീണ്ടും നടത്താൻ ചോദ്യേപപ്പറിെൻറ അച്ചടി തുടങ്ങി. തിങ്കളാഴ്ചയോടെ...
തൃശ്ശൂരിൽ നാല് പേർ മരിച്ച നിലയിൽ. എരുമപ്പെട്ടിയിലെ ഒരു കുടുംബത്തിലെ 4 പേരെയാണ് ആതമഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. എരുമപ്പെട്ടി...
യാത്ര ആർക്കാണ് ഇഷ്ടമല്ലാത്തത്. തിരക്കു പിടിച്ച ജീവിതത്തിൽ നിന്നും ഇടക്കെങ്കിലും ഒരു ബ്രേക്ക് എടുക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ യാത്ര ചെയ്യുന്നത്...