കൊച്ചിയില്‍ നിര്‍മ്മാതാവ് മഹാസുബൈര്‍ അടക്കം മൂന്ന് പേരെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. ഇവര്‍ക്കെതിരെ വധ ശ്രമത്തിന് കേസ്...
നവരാത്രിയോടനുബന്ധിച്ച് ഇറച്ചിക്കടകൾ തുറക്കരുതെന്ന് ഹരിയാനയിലെ ഗുഡ്ഗാവിൽ ശിവസേനയുടെ നോട്ടീസ്. ഇറച്ചി കടകളും കെഎഫ്‌സി അടക്കമുള്ള...
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഗ്രേറ്റ് ഫാദറിന്റെ പ്രീ റിലീസ് ടീസര്‍ എത്തി....
ചൊവ്വാഴ്ച ഇറച്ചി വിറ്റതിന് ശിവസേന കെഎഫ്സി ഔട്ട് ലെറ്റ് അടപ്പിച്ചു. ഉത്തര്‍ പ്രദേശിലെ ഗുരു ഗ്രാമത്തിലെ ഔട്ട് ലെറ്റാണ് അടപ്പിച്ചത്....
സ്വർണ്ണം വിറ്റാൽ ഒരു വ്യക്തിയ്ക്ക് പരമാവധി ഒരു ദിവസം സമാഹരിക്കാവുന്ന തുക 20,000 രൂപയിൽനിന്ന് 10,000 രൂപയായി കുറച്ചു. ഏപ്രിൽ...
ഖത്തർ എയർവെയ്സിന് എയർ ട്രാൻസ്പോർട്ടിെൻറ എയർലൈൻ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചു. ഗ്രീസിലെ ഇകാലി ലേട്രാ റസിഡൻസിൽ നടന്ന...
ചോദ്യപേപ്പർ ചോർച്ചയിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു. ചോദ്യപ്പേപ്പർ ചോർച്ചയിൽ വലിയ കുംഭകോണം...
ചോദ്യങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വിവാദത്തിലായ പ്ലസ്ടു ജ്യോഗ്രഫി പരീക്ഷ വീണ്ടും നടത്തില്ല. 42മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മാതൃകാ പരീക്ഷയില്‍ ചോദിച്ചത് തന്നെ...
അനധികൃത അറവ് ശാലകൾ അടച്ച് പൂട്ടാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഒരുങ്ങുന്നു. ഉത്തർപ്രദേശിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ചത്തീസ്ഗണ്ഡ്, ഉത്തരാഖണ്ഡ്,...