ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് തിരുവനന്തപുരം നഗരത്തിലൂടെ ഒരാള്‍ തനി സാധാരണക്കാരനെ പോലെ സൈക്കിളോടിച്ച് പോയി.പ്രഭാത സവാരിയ്ക്ക് ഇറങ്ങിയവരും, പാല്‍ പത്രം...
തൃശ്ശൂർ വടക്കാഞ്ചേരി മേഖലയിൽ ഭൂചലനം. സമീപ പ്രദേശങ്ങളായ വരാവൂർ, ദേശമംഗലം, പെരുമറ്റക്കോട് ഭാഗത്താണ്...
സെക്രട്ടറിയേറ്റ് /പിഎസ് സി, അസിസ്റ്റന്റ്, കമ്പനി/കോര്‍പ്പറേറ്റ് അസിസ്റ്റന്റ് എന്നീ പരീക്ഷകള്‍ക്ക് ഭരണഭാഷയാക്കിയ മലയാളത്തില്‍...
ഫോബ്‌സ് മാസിക പുറത്തുവിട്ട സമ്പന്നരുടെ പട്ടികയിൽ ബിൽഗേറ്റ്‌സ് വീണ്ടും ഒന്നാമൻ. ബിൽഗേറ്റ്‌സിന് പിന്നാലെ ആമസോൺ സ്ഥാപകൻ ജെഫ് ബസോസ് ഫേസ്ബുക്ക്...
കേരളത്തെ നടുക്കിയ പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്....
അമേരിക്കയില്‍ ചില മുസ്ലീം ഭൂരിപക്ഷ രാജ്യക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനയാത്രാ വിലക്ക്. ലാപ്ടോപ് ടാബ് ലറ്റ് എന്നിവയ്ക്കാണ് വിലക്ക്. ഇത്...
ഇൻറർനെറ്റ് വേഗതയെ സംബന്ധിച്ച് എയർടെല്ലും ജിയോയും പുതിയ പോർമുഖം തുറക്കുന്നു. രാജ്യത്തെ വേഗമേറിയ നെറ്റ്‌വർക്കാണെന്ന എയർടെല്ലിന്റെ അവകാശവാദത്തിനെതിരെയാണ് റിലയൻസ് ജിയോ...
രാമക്ഷേത്ര നർമ്മാണം സമവായത്തിലൂടെ പരിഹരിക്കണമെന്ന് ചീഫ് ജസ്റ്റിസ്. ഇരു വിഭാഗങ്ങളുമായി സുബ്രഹ്മണ്യൻ സ്വാമി ചർച്ച ചെയ്യണം. രാമക്ഷേത്ര നിർമ്മാണം കോടതിയ്ക്ക്...
മോഹന്‍ ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ തെലുങ്ക് പതിപ്പ് 1971 ഭാരത സരിഹഡ്ഡുവിന്റെ...