കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ്സിന് പുറകില്‍ ലോറി ഇടിച്ചു, രണ്ട് മരണം. ലോറി ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. കുറുവിലങ്ങാട് ഭാഗത്ത് ഇന്ന് രാവിലെയാണ് സംഭവം....
ഇന്ന് കെപിസിസി നിര്‍വാഹക സമിതി ചേരും. നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടിനും പദ്ധതിയ്ക്കും...
മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീനയാണ് മരിച്ചത്....
മലയാളത്തിലെ പ്രമുഖ നടൻ ഗുണ്ടകളുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി. എത്ര വലിയവരായാലും അവരെ പിടിച്ചുകെട്ടണ മെന്നും കൈതപ്രം....
ബെലന്തൂരിലെ പ്രീ നഴ്‌സറി സ്‌കൂളിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച നഴ്‌സറി സ്‌കൂൾ ജീവനക്കാരൻ അറസ്റ്റിൽ. മഞ്ജു നാഥ് എന്ന ജീവനക്കാരനാണ്...
ഇടമലക്കുടിയിൽ ആശുപത്രി നിർമ്മിക്കാൻ സർക്കാർ തീരുമാനം. ആശുപത്രി നിർമ്മാണത്തിന് 1.22 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ...
നെഹ്രു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ ജാമ്യം തുടരുമെന്നും എന്നാൽ കൃഷ്ണദാസ് നെഹ്രു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നത് വിലക്കുന്നതായും കോടതി....
രജനീകാന്തിന്റെ നായികയായി വിദ്യാ ബാലൻ. കബാലിയുടെ സംവിധായകൻ പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിദ്യ സൂപ്പർസ്റ്റാറിന്റെ നായികയാകുന്നത്....
പള്‍സര്‍ സുനി കോടതിയല്‍ ഉടന്‍ കീഴടങ്ങുമെന്ന് സൂചന. മാര്‍ച്ച് മൂന്നിലേക്കാണ് സുനിയുടെ ജാമ്യപേക്ഷ നീട്ടിയിരുന്നു. സുനിയ്ക്ക് ഒപ്പം വിജീഷും കോടതിയില്‍ കീഴടങ്ങും...