നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കിയ ഭീകരർക്ക് ഇടക്കാല ജാമ്യത്തിനോ പരോളിനോ അർഹതയില്ലെന്ന് സുപ്രീം കോടതി. ജമ്മു കാശ്മീർ ഇസ്‌ലാമിക് ഫ്രണ്ട് ഭീകരസംഘടനയുടെ...
വോളിബോൾ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നിയമനടപടിയ്‌ക്കൊ രുങ്ങി സർക്കാർ. ടോം ജോസഫിനെതിരായ അസോസിയേഷൻ നടപടി...
റിലയന്‍സ് ജിയോയും ഓണ്‍ലൈന്‍ ടാക്സി ദാതാക്കളായ യൂബറും കൈകോര്‍ക്കുന്നു. ഇനി ജിയോ മണി...
റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് ഓണ്‍ലൈന്‍ ടാക്സിക്കാരെ ഇനി ആര്‍ക്കും തടയാനാകില്ല. ഇങ്ങനെ തടയുന്ന ഓട്ടോക്കാര്‍ക്കും ടാക്സിക്കാര്‍ക്കും എതിരെ നടപടി എടുക്കുമെന്ന് സൗത്ത്...
ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിൻ നിരാഹാര സമരം ആരംഭിച്ചു. ബലപ്രയോഗത്തിലൂടെ മുഖ്യപ്രതിപക്ഷമായ ഡിഎംകെയെ പുറത്താക്കിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി...
പാമ്പാടി നെഹ്‌റു കോളജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച കേസിൽ പ്രമുഖ ക്രിമിനൽ അഭിഭാഷകനായ സി പി ഉദയഭാനുവിനെ സ്‌പെഷ്യൽ...
തൃശ്ശൂർ പൂരം എല്ലാ ആചാരങ്ങളോടെയും നടത്തുമെന്ന് സർക്കാർ. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും സർക്കാർ അറിയിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം....
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം ആസൂത്രിതമെന്ന് പോലീസ്. ഒരു മാസത്തോളം നീണ്ട ആസൂത്രണങ്ങൾക്കൊടുവിലാണ് പദ്ധതി നടപ്പിലാക്കിയതെന്നും പോലീസ്...
ലിബിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ഡോക്ടറെ മോചിപ്പിച്ചു. 18 മാസമായി തടവിലായ ഡോ രാമമൂർത്തി കൊസനാം എന്ന...