വര്‍ക്കല ശ്രീ ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിനകത്ത് മദ്യപിച്ച ക്ഷേത്രം ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. ചിത്രങ്ങള്‍ കാണാം....
വിജിലൻസിനെ വിമർശിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് നടക്കുന്നത് വിജിലൻസ് രാജാണോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം....
സ്ത്രീവിരുദ്ധ ഡയലോഗുകളും വഷളനായക അഴിഞ്ഞാട്ടവും സിനിമയിൽനിന്ന് ഒഴിവാക്കുന്നതാകും ഈ നാടിനോട്, ഈ സമൂഹത്തോട്...
ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 26 പോയന്റ് താഴ്ന്ന് 28442 ലും നിഫ്റ്റി 6 പോയന്റ്...
റയിൽവെ പ്ലാറ്റ്‌ഫോമിലേക്ക് ക്രിക്കറ്റ് താരം കാറോടിച്ചു കയറ്റി. മുംബൈ അന്ധേരി റയിൽവെ സ്‌റ്റേഷനിൽ ഇന്ന് രാവിലെയാണ് സംഭവം. മുംബൈ രഞ്ജി...
സംസ്ഥാനത്ത് ഇന്റലിജെന്‍സ് 2010ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി. പട്ടിക ഇന്റലിജെന്‍സ് റെയ്ഞ്ച് ഐജിയ്ക്ക് കൈമാറിയിട്ടുണ്ട്.30 ദിവസത്തിനുള്ളിൽ പട്ടികയനുസരിച്ചുള്ള അറസ്റ്റും ഗുണ്ടാവിരുദ്ധമനിയമപ്രകാരമുള്ള നടപടികളുണ്ടാകണമെന്നാണ്...
പാക്കിസ്ഥാന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഷാഹിദ് അഫ്രീദി രാജ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 21 വർഷത്തെ കരിയറാണ് അഫ്രീദി ഇതോടെ അവസാനിപ്പിക്കുന്നത്....
കാഴ്ച്ചയില്ലാത്തവർക്കായി കണ്ണുകൾ ദാനം ചെയ്യാൻ പറഞ്ഞുകൊണ്ട് നാം നിരവധി ക്യാമ്പെയിൻ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരമൊരു ക്യാമ്പെയിൻ കാണുന്നത് ഇതാദ്യമായിരിക്കും. ...
സംസ്ഥാനത്ത് കേസുകളുടെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നുവെന്ന് വിഎസ്. പാമോലിന്‍ ടെറ്റാനിയം കേസുകള്‍ തീര്‍പ്പാകാതെ നീങ്ങുകയാണ്. അഴിമതിയ്ക്കെതിരെ പ്രസംഗം മാത്രമാണ് നടക്കുന്നത്. അധികാരത്തില്‍...