തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാ കണ്ണും തമിഴ്‌നാട് ഗവർണറിലേക്ക്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജനെതിരെ രംഗത്തെത്തിയ കാവൽ...
ഡിഎംകെയെ കടന്നാക്രമിച്ച് ശശികല. പനീര്‍സെല്‍വത്തെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചില്ല. പനീര്‍ സെല്‍വം ഇത്രയും നാള്‍...
നോട്ടു അസാധുവാക്കലിനെ ന്യായീകരിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റിന് ട്രോള്‍ മഴ ....
അഫ്ഗാൻ സുപ്രീം കോടതിക്കു നേർക്കുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. കാബൂളിൽ സുപ്രീം കോടതി കെട്ടിടം സ്ഥിതി...
പ്രിന്‍സിപാളിനെ മാറ്റിയതായി രേഖാമൂലം പരാതി നല്‍കാമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കാമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ദീര്‍ഘകാലത്തേക്ക് ലക്ഷ്മിനായരെ മാറ്റി നിര്‍ത്താമെന്ന് ഉറപ്പ്...
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്നതിനു പുതിയ കമ്മീഷനെ നിയോഗിച്ചു. ജസ്റ്റിസ് എൻ. കൃഷ്ണൻനായർ വ്യക്തിപരമായ കാരണങ്ങളാൽ രാജി സമർപ്പിച്ചതിനാൽ അദ്ദേഹത്തിനു...
മലയാളികളുടെ ‘ചുന്ദരി പെണ്ണ്’ പാർവ്വതി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ഇർഫാൻ ഖാന്റെ നായികയായാണ് ബോളിവുഡിൽ പാർവ്വതിയുടെ അരങ്ങേറ്റം. ദിൽ...
പതിനാലാം നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 23ന് ആരംഭിക്കുന്നതിനു ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവർണറുടെ പ്രസംഗത്തോടെയാകും സമ്മേളനം...
വാർഷിക പദ്ധതിയിൽ 2500 കോടി രൂപയുടെ വർധന വരുത്താൻ മന്ത്രിസഭാ തീരുമാനം. 2017-18 സാമ്പത്തിക വർഷത്തേക്ക് 26500 കോടി രൂപയുടെ...